You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

ഫെയ്‌സ്ബുക്കില്‍ ഇന്ത്യക്കാരിയായ പ്രിയ ശര്‍മയുടെ ഫ്രണ്ട് റിക്വസ്റ്റ്; സൗഹൃദം വാട്‌സാപ്പിലൂടെയും ടെലഗ്രാമിലൂടെയും ദൃഡമായപ്പോള്‍ പാക്ക് ചാരവനിതയ്ക്ക് കൈമാറിയത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍;  ഓപ്പറേഷന്‍ സിന്ദൂറിനിടെ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ നാവിക സേന ക്ലര്‍ക്ക് ചാരപ്പണിയിലൂടെ സമ്പാദിച്ചത് ലക്ഷങ്ങള്‍;  ഹരിയാന സ്വദേശി പിടിയില്‍
ഓപ്പറേഷന്‍ സിന്ദൂറിന് ഭീകരവിരുദ്ധ പോരാട്ടത്തിന് വമ്പന്‍ നീക്കം; 2,000 കോടിയുടെ ആയുധ സംഭരണ കരാറിന് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍; 13 കരാറുകളിലൂടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം, ലോ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, ആളില്ലാ വിമാനങ്ങള്‍, എയര്‍ ഡിഫന്‍സ് സിസ്റ്റം അടക്കം വാങ്ങും
മോദിയുടെ ഊര്‍ജ്ജസ്വലതയും ചലനാത്മകതയും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ ഇന്ത്യക്ക് നേട്ടം; പ്രധാനമന്ത്രിക്ക് കൂടുതല്‍ പിന്തുണ നല്‍കണം; നിലമ്പൂരില്‍ കോണ്‍ഗ്രസ് തകര്‍പ്പന്‍ ജയം നേടി നില്‍ക്കെ ചര്‍ച്ചയായി ദി ഹിന്ദുവിലെ തരൂരിന്റെ ലേഖനം; തിരുവനന്തപുരം എംപിയുടെ ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; അവഗണിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
പ്രധാനമന്ത്രിയുടെ ഊര്‍ജവും ഇടപെടല്‍ ശേഷിയും ആഗോളതലത്തില്‍ മുതല്‍ക്കൂട്ട്; രാജ്യത്തിന്റെ വിദേശനയം മുന്നോട്ടു വെക്കുന്നത് അത്രയും ശക്തമായ ഒരു രാഷ്ട്ര ഐക്യമാണ്; മോദിക്കും ഓപ്പറേഷന്‍ സിന്ദൂറിനും വീണ്ടും തരൂരിന്റെ പ്രശംസ; ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി പുകഴ്ത്തല്‍
റാവല്‍പിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു; മധ്യസ്ഥതയ്ക്കായി യുഎസിനെയും സൗദി അറേബ്യയേയും സമീപിച്ചു; ഇനി ആക്രമിക്കരുതെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു; ട്രംപിന്റെ അവകാശവാദം തള്ളി കീഴടങ്ങിയത് എങ്ങനെയെന്ന് തുറന്നുപറഞ്ഞ് പാക്ക് ഉപപ്രധാനമന്ത്രി
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയപതാകയുമായി പോയത് മൗണ്ട് ഡെലാനിയില്‍ നാട്ടാന്‍; അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ കുടുങ്ങി പന്തളത്തുകാരന്‍ പര്‍വതാരോഹകന്‍; ഭക്ഷണവും വെളളവും തീര്‍ന്നുവെന്ന് സാറ്റലൈറ്റ് ഫോണിലൂടെ അറിയിച്ചു; കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആന്റോ ആന്റണി എം.പി
ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ കെല്‍പുള്ള അത്യാധുനിക സ്റ്റെല്‍ത് സാങ്കേതികവിദ്യയുള്ള വിമാനം; ലോകത്തെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനം സുമുദ്രാതിര്‍ത്തി കടന്നതും ആകാശത്ത് വച്ചു തന്നെ ഇന്ത്യ അറിഞ്ഞു; ഇത് ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയര്‍ കമാന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ മികവ്; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വ്യോമ കരുത്ത് വീണ്ടും തെളിഞ്ഞ കഥ
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് മുന്നറിയിപ്പ്; സൈപ്രസില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദിയെത്തി; മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സൈപ്രസ് പ്രസിഡന്റ്; വ്യാപാരം, നിക്ഷേപം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും
തരൂരിനെ വിളിപ്പിച്ചു പ്രധാനമന്ത്രി മോദി; പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത് ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നതിന് മുന്നോടിയായി; കോണ്‍ഗ്രസ് നേതൃത്വം കാണാന്‍ മടിച്ചപ്പോള്‍ തരൂരിനെ മോദി വിളിച്ചു വരുത്തി കണ്ടതില്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഊഹാപോഹങ്ങള്‍ ശക്തം; വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനായി കേന്ദ്രം തരൂരിന് പ്രത്യേക പദവി നല്‍കുമോ?
സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തില്‍ തങ്ങള്‍ ഒഴിവാക്കിയ ശശി തരൂര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയതില്‍ ആദ്യമേ ഉടക്ക്; മടങ്ങി എത്തിയവര്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പാര്‍ട്ടി നോമിനി ആനന്ദ ശര്‍മ്മയെ മാത്രം വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി; പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തരുതെന്നും പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം; ചിറ്റമ്മ നയം പിന്തുടര്‍ന്ന് ഹൈക്കമാന്‍ഡ്
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യ സുരക്ഷയില്‍ 88 ശതമാനം ശതമാനം പേര്‍ക്കും നരേന്ദ്ര മോദിയില്‍ പൂര്‍ണ വിശ്വാസം; വിശ്വാസമില്ലെന്ന് പ്രതികരിച്ചത് 1.94 ശതമാനം പേര് മാത്രം; സര്‍വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് മോദിയുടെ വര്‍ധിത ജനപ്രീതി; ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശത്തു വിശദീകരിച്ച എംപിമാരുടെ സംഘങ്ങള്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍ക്കും നന്ദി; ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂര്‍; ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ നയം വിശദീകരിച്ച ശേഷം തരൂരും സംഘവും ഇന്ന് മടങ്ങിയെത്തും; ലോകത്തിന് മുന്നില്‍ തിളങ്ങിയ തരൂരിസത്തെ കോണ്‍ഗ്രസ് തള്ളുമോ?