You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

തമിഴ്‌നാടാണ് ഞങ്ങളുടെ അടുത്ത യുദ്ധഭൂമി; 2026ല്‍ തമിഴ്‌നാട്ടിലും ബംഗാളിലും ബി.ജെ.പി അധികാരത്തില്‍ വരും; അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡി.എം.കെ സര്‍ക്കാറിനെ താഴെയിറക്കാന്‍ കാത്തിരിക്കയാണ്: വിമര്‍ശനവുമായി അമിത്ഷാ
വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്ന തരൂരിന്റെ പരാമര്‍ശം കുറിക്കു കൊണ്ടു;  ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ബിലാവല്‍ സംഘത്തോട് യുഎസ് ജനപ്രതിനിധി; അമേരിക്കയില്‍ തരൂരിയന്‍ നയതന്ത്രം വിജയിക്കുമ്പോള്‍
ഇത്രയും വലിയ തിരിച്ചടി കിട്ടുമെന്ന് പാക്കിസ്ഥാന്‍ കരുതിയില്ല; പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നത് കശ്മീരിനെ തകര്‍ക്കാനും ഇന്ത്യയില്‍ കലാപമുണ്ടാക്കാനും; ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ഇനി ഞെട്ടി വിറയ്ക്കുമെന്നും പ്രധാനമന്ത്രി
പരുക്കേറ്റ് വലഞ്ഞിരുന്ന ആര്‍സിബിക്ക് പുതുജീവന്‍ നല്‍കി; രജത് പടിധാറിനും ജോഷ് ഹേസല്‍വുഡിനും തിരിച്ചെത്താനായി; ബെംഗളൂരു കപ്പടിക്കാന്‍ കാരണം ഓപ്പറേഷന്‍ സിന്ദൂര്‍? കിരീടനേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ആന്‍ഡി ഫ്‌ലവര്‍
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ പ്രത്യേക സമ്മേളനമില്ല; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 12 വരെ;  മണ്‍സൂണ്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
യുദ്ധം തുടങ്ങിയത് ഇന്ത്യയല്ല, രാജ്യത്തിന്റേത് ഭീകരതക്കെതിരായ പ്രതിരോധം മാത്രം; ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള കൃത്യതയോടു കൂടിയുള്ള തിരിച്ചടി; ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി ബ്രസീലിലും താരമായി തരൂര്‍; ഭീകരവാദത്തിനെതിരെ തുടര്‍ച്ചയായ പിന്തുണക്ക് ബ്രസീലിന് നന്ദി അറിയിച്ച് പാര്‍ലമെന്ററി പ്രതിനിധി സംഘം
പൂനെ നിയമ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫളുവന്‍സറും; ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളുടെ നിശബ്ദതയെ വിമര്‍ശിച്ചപ്പോള്‍ കേസും അറസ്റ്റുമായി കൊല്‍ക്കത്ത പോലീസ്; ശര്‍മിഷ്ഠ പനോളിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് സൈബറിടത്തില്‍ പ്രചരണം ശക്തം; അറസ്റ്റില്‍ വിവാദം കത്തുമ്പോള്‍
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും പോര്‍വിമാനങ്ങള്‍ നഷ്ടമായി; ആറുപോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദം പൊള്ള; പോര്‍വിമാനം തകര്‍ന്നു എന്നതല്ല എന്തുകൊണ്ട് തകര്‍ന്നു എന്നതാണ് പ്രധാനം; തന്ത്രപരമായ പിഴവ് കണ്ടുപിടിച്ച് തിരുത്തി തിരിച്ചടിച്ചതാണ് പ്രധാനമെന്നും സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍
മതം ചോദിച്ച് ആളുകളെ കൊന്നത് മുസ്ലിംകളുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതമായിരുന്നു; അതിന് ഒരു തിരിച്ചടി അനിവാര്യമായിരുന്നു; ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പറഞ്ഞ സ്വരാജ് വീണ്ടും നിലപാട് പറയുമോ? സ്വരാജിനെതിരെ വിമര്‍ശനവുമായി കെ എം ഷാജി; പലസ്തീന്‍ വിഷയത്തില്‍ തല പോയാലും നിലപാട് മാറ്റമില്ലെന്ന് സ്വരാജും
ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്
ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍