You Searched For "ഓമിക്രോൺ"

ഓമിക്രോൺ വൈറസ് കണ്ടെത്തിയ ശേഷം ദക്ഷിണാഫ്രിക്കയിൽ നിന്നും യു കെയിൽ എത്തിയത് 50 വിമാനങ്ങൾ; നോട്ടിങ്ഹാമിൽ കണ്ടെത്തിയ രണ്ട് കേസുകൾ സൂചന മാത്രം; ബ്രിട്ടൻ സമ്പൂർണ്ണ നിയന്ത്രണങ്ങളിലേക്ക്
ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകം
ഒടുവിൽ ലോകാരോഗ്യ സംഘടനയ്ക്ക് വെളിപാട്; ആശങ്കയെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ലോകാരോഗ്യ സംഘടന പറയുന്നത് ഡെൽറ്റയേക്കാൾ പാവമാണ് ഓമിക്രോൺ എന്ന്; മരണവുമില്ല, വാക്സിനും ഉണ്ട്; പിന്നെന്തിനു പേടിക്കുന്നു എന്ന് ചോദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത്
കോവിഡ് ബാധിച്ചവരെ വീണ്ടും ബാധിക്കുവാനുള്ള ഓമിക്രോണിന്റെ കഴിവ് മുൻഗാമികളുടേതിനേക്കാൾ രണ്ടര ഇരട്ടിയോളം; അപകടകരമല്ലെങ്കിലും ദക്ഷിണാഫ്രിക്കയിൽ കാട്ടുതീ പോലെ പുതിയ വകഭേദം പടരുന്നു; ഡെൽറ്റയെ കീഴടക്കി ഓമിക്രോൺ ലോകം നിയന്ത്രിക്കും
വാക്സിൻ എടുക്കാത്തവർക്ക് ജർമ്മനിയിൽ ലോക്ക്ഡൗൺ; വാക്സിൻ എടുത്താലും അമേരിക്കൻ പൗരനാണെങ്കിലും വിമാനത്തിൽ കയറും മുൻപ് പി സി ആർ നിർബന്ധമാക്കി യു എസ്; വാക്സിൻ എടുക്കാത്തവരെ നിരോധിച്ച് സ്പെയിനും ഫ്രാൻസും; ഓമിക്രോണിൽ നിയന്ത്രണം കടുപ്പിച്ച് ലോകം
ഏഴ് മ്യുട്ടേഷനുകളിലൂടെ ലോകത്തെ ഭയപ്പെടുത്തിയ ഡെൽറ്റയ്ക്ക് പകരം 32 മ്യുട്ടേഷനുകൾ; ഓമിക്രോണിനെ എന്തുകൊണ്ട് ആദ്യം ഭയന്നു എന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ഇമേജ് പുറത്ത്; ലോകത്തെ ഏറ്റവും വലിയ ഓമിക്രോൺ പടരലിന് കാരണമായത് നോർവേയിലെ ഒരു ബിസിനസ്സ് ട്രിപ്പ്
ഓമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയത് 16000 പേർ; 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമെന്ന് മൻസുഖ് മാണ്ഡവ്യ; ഓമിക്രോൺ സ്ഥിരീകരിച്ചയാൾ രാജ്യം വിട്ടതിൽ അന്വേഷണത്തിന് കർണാടക
ഓമിക്രോൺ എളുപ്പത്തിൽ പടരുന്നത് എങ്കിലും ഭീതി വേണ്ട; വാക്‌സിനുകൾ വികസിപ്പിച്ച പശ്ചാത്തലത്തിൽ തയ്യാറെടുപ്പും കരുതലും മതിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ; ഇന്ത്യയിൽ അതീവ ജാഗ്രത തുടരുന്നു
അരമണിക്കൂറിനകം ടെസ്റ്റ് ഫലം കിട്ടണമെങ്കിൽ 2500 രൂപ; മൂന്ന് മണിക്കൂർ കാത്തു നിൽക്കുന്നവർക്ക് 500 രൂപയും; എയർപോർട്ടുകളിൽ ക്യു ആറു മണിക്കൂർ വരെ നീളുന്നു; ഓമിക്രോൺ ദുരന്തത്തെ മുതലെടുത്ത് പ്രവാസികളെ ഞെക്കിപ്പിഴിഞ്ഞ് കേരളത്തിലെ എയർപോർട്ടുകൾ
തിങ്കളാഴ്‌ച്ച ആയിരത്തിൽ താഴെ രോഗികൾ മാത്രം പുതിയതായി ഉണ്ടായ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 16,000 പുതിയ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടി; അപകടകാരിയല്ലെന്ന് കരുതുമ്പോഴും ഓമിക്രോണിന്റെ വേഗത സമാനതകളില്ലാത്തത്
ഗുജറാത്തിലെ ജാംനഗറിലും ഓമിക്രോൺ; രോഗം സിംബാബ് വെയിൽ നിന്ന് മടങ്ങി എത്തിയ 72 കാരന്; ഇത് രാജ്യത്തെ മൂന്നാമത്തെ കേസ്; ബെംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ വൈറസ് ഉറവിടം ദുരൂഹമായി തുടരുന്നു; ഓമിക്രോൺ ഇതുവരെ വ്യാപിച്ചത് ഇന്ത്യ അടക്കം രണ്ടു ഡസനിൽ അധികം രാജ്യങ്ങളെ; ജാഗ്രത തുടരുന്നു
ഒമൈക്രോണിൽ അനാവശ്യ ഭീതി പരത്തി; കോഴിക്കോട് ഡിഎംഓയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ആരോഗ്യമന്ത്രി; നോട്ടീസ് യുകെയിൽ നിന്നെത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ നൽകിയ വിശദീകരണത്തിലെ കുഴപ്പത്തിൽ