SPECIAL REPORTഓമിക്രോൺ ഭീഷണി: അതീവ ജാഗ്രതയിൽ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു; ഓമിക്രോൺ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം തുടരുന്നു; കേന്ദ്ര സംഘം കേരളത്തിൽമറുനാടന് മലയാളി16 Dec 2021 11:08 AM IST
REMEDYഒമാനിൽ പള്ളികളിലും ഹാളുകളിലും പൊതുസ്ഥലങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്നത് വിലക്ക്; ഓമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ പൊതുപരിപാടികൾക്ക് വിലക്ക്സ്വന്തം ലേഖകൻ16 Dec 2021 3:24 PM IST
KERALAMഓമിക്രോൺ: കോംഗോയിൽ നിന്നും വന്നയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർ നെഗറ്റീവ്; ഏഴ് ദിവസം ഇവർ കർശന നിരീക്ഷണത്തിൽ എന്ന് മന്ത്രി വീണ ജോർജ്മറുനാടന് മലയാളി16 Dec 2021 6:22 PM IST
KERALAMഓമിക്രോണിന് അതിതീവ്ര വ്യാപനശേഷി; സ്വയം നിരീക്ഷണ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം; അലംഭാവം ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രിന്യൂസ് ഡെസ്ക്16 Dec 2021 8:11 PM IST
SPECIAL REPORTഅറേബ്യൻ ഡ്രീംസ് ഹോട്ടലിലും അബാദ് ന്യൂക്ലിയസ് മാളിലും മാക്സ് സ്റ്റോറിലും എല്ലാം കറക്കം; സ്വയം നിരീക്ഷണം ലംഘിച്ച് കൊണ്ട് പോയത് കലൂരും പാലാരിവട്ടവും മരടും അടക്കം വിവിധ ഇടങ്ങളിൽ; കോംഗോയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത്; രാജ്യത്ത് ഓമിക്രോൺ കേസുകൾ 87 ആയി; ഡെൽറ്റയേക്കാൾ 70 മടങ്ങ് വേഗത്തിൽ വ്യാപിക്കും എന്ന് പുതിയ പഠനവുംമറുനാടന് മലയാളി16 Dec 2021 10:53 PM IST
SPECIAL REPORTഓമിക്രോൺ രോഗികളിൽ ഗന്ധം അറിയാനുള്ള ശേഷി നഷ്ടമാകുന്നില്ല; ഡെൽറ്റയെ അപേക്ഷിച്ച് ചെറിയ പനി മാത്രം; ഒപ്പം തൊണ്ട വേദനയും ക്ഷീണവും ശരീരവേദനയും; രാജ്യത്ത് രോഗികൾ ഏറുമ്പോൾ പുറത്തുവരുന്ന രോഗലക്ഷണങ്ങൾ ഇങ്ങനെ; ഡൽഹിയിൽ 10 പേർക്ക് കൂടി ഓമിക്രോൺമറുനാടന് മലയാളി17 Dec 2021 4:02 PM IST
SPECIAL REPORTസംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം യു എ ഇ.യിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്ക്; പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത് ഏഴു പേർ; ആകെ രോഗികൾ ഏഴ് ആയി ഉയർന്നുമറുനാടന് മലയാളി17 Dec 2021 7:26 PM IST
Uncategorizedഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് രാജ്യത്തെത്തിയാൽ കനത്ത പിഴ ഈടാക്കും; ലോകത്ത് ഓമിക്രോൺ കേസുകൾ വർധിക്കുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; യാത്രക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ എയർലൈൻസിനും നിർ്ദ്ദേശംമറുനാടന് മലയാളി17 Dec 2021 9:41 PM IST
Uncategorizedഎടുത്തത് മൂന്ന് ഡോസ് വാക്സിൻ; യുഎസിൽ നിന്ന് മുംബൈയിൽ എത്തിയ യുവാവിന് ഓമിക്രോൺ; പ്രാഥമിക സമ്പർക്കത്തിലുള്ളവർക്ക് നെഗറ്റീവ്മറുനാടന് മലയാളി18 Dec 2021 10:42 AM IST
SPECIAL REPORTസംസ്ഥാനത്ത് ഒരാൾക്കു കൂടി ഓമിക്രോൺ; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ മംഗളുരു സ്വദേശിക്ക്; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ഇന്ത്യയിൽ ഓമിക്രോൺ കേസുകൾ ദിനംപ്രതി 14 ലക്ഷം വരെ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്മറുനാടന് മലയാളി18 Dec 2021 6:20 PM IST
SPECIAL REPORTകേരളത്തിൽ നാല് പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്തിന് പുറമേ തൃശൂരും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു; കെനിയയിൽ നിന്നെത്തിയ 49കാരിക്ക് തൃശൂരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ തിരുവനന്തപുരത്തെ രോഗികൾ ട്യുണീഷ്യയിൽ നിന്നും യുകെയിൽ നിന്നും എത്തിയവർ; ആകെ ഓമിക്രോൺ കേസുകൾ പതിനൊന്നായിമറുനാടന് മലയാളി18 Dec 2021 7:35 PM IST
SPECIAL REPORTകടിഞ്ഞാണില്ലാതെ കുതിച്ച് ഓമിക്രോൺ; ലോകത്ത് രോഗം റിപ്പോർട്ട് ചെയ്തത് 89 രാജ്യങ്ങളിൽ; യുറോപ്പിലും സ്ഥിതി ഗുരുതരം; രാജ്യത്തും ഓമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിൽ കേസുകൾ 11 ആയി ; ഫെബ്രുവരിയിൽ കോവിഡ് മൂന്നാം തരംഗ സാധ്യതമറുനാടന് മലയാളി19 Dec 2021 6:14 AM IST