SPECIAL REPORTരണ്ട് വിഭാഗങ്ങള്‍ തമ്മിലെ ശത്രുത അപകടകരമാംവിധം വളര്‍ത്തുന്ന സിനിമ; തീവ്രവാദികളെ മഹത്വവത്കരിക്കുന്നു; എമ്പുരാനൊപ്പം 'ഭീഷ്മപര്‍വം, മുംബൈ പോലീസ്, ഉണ്ട' എന്നീ സിനിമകളെ വിമര്‍ശിച്ച് ഓര്‍ഗനൈസറിലെ ലേഖനംസ്വന്തം ലേഖകൻ8 April 2025 11:59 AM IST
SPECIAL REPORTഅവര്‍ക്ക് സംശയം തോന്നിയതിനാല്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചു; അതിനുള്ള അധികാരം അവര്‍ക്കുണ്ട്; താന്‍ മറുപടിയും നല്കി; അത് തന്റെ ഉത്തരവാദിത്വമാണെന്ന് ഗോകുലം ഗോപാലന്; കൊച്ചിയിലെ ചോദ്യം ചെയ്യല്‍ എമ്പുരാനുമായി ബന്ധപ്പെട്ട്; ലൈക്കാ പ്രൊഡക്ഷനുമായുള്ള ധാരണയുടെ വിവരവും തേടി; ഗോകുലത്തിലൂടെ ഇഡി ലക്ഷ്യം സുബാസ്കരന്‍?മറുനാടൻ മലയാളി ബ്യൂറോ7 April 2025 8:01 PM IST
SPECIAL REPORTഓര്‍ഗനൈസറെ കുഴിയില്‍ ചാടിച്ചത് സമസ്തയും ജമാഅത്തെ ഇസ്ലാമിയും നേരത്തെ പ്രചരിപ്പിച്ച നുണ സാഹിത്യം; കത്തോലിക്കാ സഭക്ക് ഉണ്ടെന്ന് ആരോപിച്ചത് നാല് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാല്‍ തീരാത്തത്ര ഭൂമി; നാലു മാസം മുന്‍പ് ഇസ്ലാമിക കേന്ദ്രങ്ങള്‍ പറഞ്ഞപ്പോള്‍ മൗനം പാലിച്ചവര്‍ ആര്‍എസ്എസ് മാസികയില്‍ വന്നതോടെ ചാടിയിറങ്ങി കണ്ണീര് ഒഴുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്7 April 2025 11:31 AM IST
KERALAMകത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി; പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ചതാണ് ഓര്‍ഗനൈസര്‍ ലേഖനമെന്ന് കെ സുധാകരന് എംപിമറുനാടൻ മലയാളി ബ്യൂറോ5 April 2025 6:41 PM IST
STATEകത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര് എസ് എസ് ആവശ്യപ്പെടുന്നത്; ക്രൈസ്തവ ദേവാലയങ്ങളില്‍ ബിജെപിയുടെ രത്ന കിരീടദാനവും ക്രൈസ്തവ ഭവനസന്ദര്‍ശന രഹസ്യവും പിടി കിട്ടിയല്ലോ എന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ5 April 2025 1:27 PM IST
Top Stories'എമ്പുരാന്' പിശാചിന്റെ സന്തതി; ഏറ്റവും കൂടുതല്‍ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യന്‍ വിശ്വാസങ്ങളെ; സിനിമയില്‍ നികൃഷ്ടമായ ഒളിച്ചു കടത്തല്‍; എമ്പുരാന് എന്ന പേര് തന്നെ ഒളിച്ചു കടത്തല്‍ ആണ്; ക്രിസ്ത്യാനികള്‍ ദൈവത്തെ തമ്പുരാനെ എന്ന് വിളിച്ച് ദിവസവും പ്രാര്‍ത്ഥിക്കും; ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കൂടുതല്‍ വിശദീകരണവുമായി ലേഖകന്മറുനാടൻ മലയാളി ബ്യൂറോ1 April 2025 2:11 PM IST
Top Stories'ദൈവപുത്രന് തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍? എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ക്രിസ്തു എന്ത് 'പാപം' ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ 'കറുത്ത മാലാഖ' ആരാണ്? ദൈവം ശക്തിയില്ലാത്തവനും ദുര്‍ബലനുമെന്ന് സൂചിപ്പിക്കുന്നില്ലേ? എമ്പുരാനില്‍ ക്രൈസ്തവ വിരുദ്ധ ആശയങ്ങളെന്ന് 'ഓര്‍ഗനൈസര്‍'മറുനാടൻ മലയാളി ബ്യൂറോ31 March 2025 7:02 PM IST
Top Storiesസയീദ് മസൂദ് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിന്റെയും ലഷ്കറെ തൊയ്ബ ഭീകരന് ഹാഫിസ് സയീദിന്റെയും പേരുകളുടെ കൂട്ടിച്ചേര്‍ക്കല്‍; പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം; എമ്പുരാന്റെ കഥ മോഹന്‍ലാല്‍ മുന്‍കൂട്ടി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല; വിമര്‍ശന ശരങ്ങളുമായി ഓര്‍ഗനൈസറില്‍ വീണ്ടും ലേഖനംസ്വന്തം ലേഖകൻ30 March 2025 5:37 PM IST
Top Stories2002 ലെ ഗോദ്രാനന്തര കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭജന-ഹിന്ദു വിരുദ്ധ ആഖ്യാനം മുന്നോട്ട് വയ്ക്കുന്ന പൃഥ്വിരാജിന്റേത് രാഷ്ട്രീയ അജണ്ട; മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു; സിനിമ നിരോധിക്കണമെന്ന ഹിന്ദു സംഘടനകളുടെ അഭിപ്രായം അടക്കം ലേഖനത്തില്‍; എമ്പുരാനെതിരെ ആഞ്ഞടിച്ച് ആര് എസ് എസ്; ഓര്ഗനൈസറിലേത് കടുത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 March 2025 11:51 AM IST