You Searched For "ഓഹരി"

പരിവാർ ചാനലിൽ കമ്യൂണിസ്റ്റ് മന്ത്രിയുടെ മകന് ഓഹരിയെന്നത് പച്ചപരമാർത്ഥം; ജനം ടിവിയിൽ മന്ത്രി സുധാകരന്റെ പുത്രനുള്ളത് 100 രൂപയുടെ ആയിരം ഷെയറുകൾ; നവനീതിന് ഓഹരിയുണ്ടെന്നത് സ്ഥിരീകരിക്കുന്ന രേഖകൾ മറുനാടന്; സ്വപ്‌നാ സുരേഷിന്റെ അറസ്റ്റും അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യലും ചർച്ചയാക്കിയ ഓഹരി വിവാദത്തിൽ സത്യം പുറത്താകുമ്പോൾ
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു; വിപണിയിലെ മാറ്റം സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ; കുതിപ്പുണ്ടായത് 6 ശതമാനത്തോളം
റോയിട്ടേഴുസും ഡൗ ജോൺസ് വയറും വരെ വിശകലനങ്ങൾക്കായി സമീപിച്ച മലയാളി; മികച്ച സ്റ്റോക്ക് മാർക്കറ്റ് അനലിസ്റ്റിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് അതിസൂക്ഷ്മ വിശകലനങ്ങൾ തെറ്റാതെ നടത്തി; വിടപറയുന്നത് ലോകം അംഗീകരിച്ച സ്‌റ്റോക്ക് അനലിസ്റ്റിനെ; അലക്‌സ് കെ മാത്യൂസിന്റേത് അപ്രതീക്ഷിത വിയോഗം
3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്‌സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്‌ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന അത്ഭുത ഇഫക്ടിൽ അന്തംവിട്ട് നിരീക്ഷകർ!
കിറ്റക്‌സിന്റെ ഓഹരി വില കുതിച്ചത് റോക്കറ്റ് പോലെ; എൻഎസ്ഇയിൽ ഇന്നത്തെ ഉയർന്ന നിരക്ക് 168.55; ഇത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക്; കമ്പനിയുടെ ഓഹരിമൂല്യം കുതിച്ചത് 18 ശതമാനത്തിലേറെ; തെലങ്കാന കിറ്റക്‌സിന് കൊണ്ടുവന്നത് ശുക്രദശ
ഓഹരികൾ കുതിച്ച് കോടികൾ ലാഭം ഉണ്ടാക്കുമ്പോൾ വിൽക്കാത്ത ഓഫരിക്ക് എങ്ങനെ നികുതി ഈടാക്കും? ബൈഡന്റെ നീക്കത്തോട് പ്രതികരിച്ച് പുലിവാലു പിടിച്ച് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ; വാക്ക് പാലിക്കാൻ എലോൺ മസ്‌കിന് ടെസ്റ്റയിൽ പത്തുശതമാനം ഓഹരികൾ വിൽക്കേണ്ടി വരും
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്; ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെ 11ാം സ്ഥാനത്തേക്ക് വീണ് അദാനി; ഇടിവ് തുടർന്നാൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും; ഹിൻഡൻബർഗ് ആഘാതത്തിൽ നിന്നും കരകയറാതെ അദാനി ഓഹരികൾ; എഫ്പിഒയിലും തണുപ്പൻ പ്രതികരണം
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ രാഹുൽ കത്തിക്കയറിയപ്പോഴും ഓഹരി വില ഉയർന്നു; അദാനി എന്റർപ്രൈസസും അദാനി പോർട്ടും നേട്ടത്തിൽ; അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും