You Searched For "കഞ്ചാവ്"

അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന്റെ സ്‌കൂട്ടറിൽ ഒന്നേക്കാൽ കിലോ കഞ്ചാവ്; എടപ്പാൾ-പൊന്നാനി റോഡിലെ സംഭവത്തിൽ കഞ്ചാവ് കണ്ടെടുത്തത് സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ
ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന വാടകയ്ക്ക് താമസം തുടങ്ങി; ലഹരി ഉപയോഗത്തിനൊപ്പം വിൽപ്പനയും പതിവാക്കി; വിവരം അറിഞ്ഞ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സൈബീരിയൻ ഹസ്‌കി ഇനം നായയെ ഉപയോഗിച്ചു അപായപ്പെടുത്താനും ശ്രമം; ലിയോൺ റെജിയെ പൊക്കിയത് ബലപ്രയോഗത്തിലൂടെ