SPECIAL REPORT2019ലെ ദേവസ്വംമന്ത്രിയെന്ന നിലയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്ന് കടകംപള്ളി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നു എന്ന പത്മകുമാറിന്റെ മൊഴിയും മുന്‍ ദേവസ്വം മന്ത്രിയിലേക്ക് അന്വേഷണം എത്തിച്ചു; 'സ്വര്‍ണം കട്ടവര്‍ സഖാക്കളെന്ന' വാക്കുകള്‍ ആവര്‍ത്തിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 2:31 PM IST
INVESTIGATIONശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു; മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് ശനിയാഴ്ച്ച; ഉന്നതരിലേക്ക് അന്വേഷണം നീങ്ങാത്തതില്‍ കോടതിയും ചോദ്യം ഉന്നയിച്ചതിന് പിന്നാലെ എസ്.ഐ.ടിയുടെ നിര്‍ണായക നീക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധങ്ങള്‍ക്ക് തെളിവായ ചിത്രങ്ങളും മൊഴിയെടുക്കല്‍ അനിവാര്യമാക്കിമറുനാടൻ മലയാളി ബ്യൂറോ30 Dec 2025 1:18 PM IST
STATEശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റു! ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപളളിക്ക് അറിയാം; ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി വി ഡി സതീശന്‍; കടകംപള്ളി നല്‍കിയ മാനനഷ്ട കേസില്‍ തടസ്സഹരജി നല്‍കി പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ1 Dec 2025 3:37 PM IST
KERALAMമന്ത്രിമാര്‍ അറിയാതെ ശബരിമല സ്വര്‍ണ്ണക്കൊള്ള നടക്കില്ലെന്ന് മുരളീധരന്; കടകംപള്ളിയേയും വാസവനേയും ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ്സ്വന്തം ലേഖകൻ23 Nov 2025 2:35 PM IST
EXCLUSIVEഅന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്‌കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്‍കാലം 'പപ്പനെ' കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; 'അയ്യപ്പ കോപത്തില്‍' സിപിഎം ആടി ഉലയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:53 AM IST
INVESTIGATIONസ്വര്‍ണം പൂശാന്‍ സ്‌പോണ്‍സറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചുള്ള കത്ത് ഉണ്ണികൃഷ്ണന്‍ പോറ്റി കടകംപള്ളി സുരേന്ദ്രനും നല്‍കി; പത്മകുമാറിന്റെ മൊഴി മുന്‍ ദേവസ്വം മന്ത്രിക്ക് മുന്നില്‍ തീര്‍ക്കുന്നത് വന്‍ കുരുക്ക്; കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം; ദേവസ്വം ബോര്‍ഡ് തീരുമാനം സര്‍ക്കാര്‍ അറിവോടെയല്ലെന്ന് പറഞ്ഞ് കടകംപള്ളിയുടെ മുന്‍കൂര്‍ പ്രതിരോധം; സ്വര്‍ണ്ണക്കൊള്ളയില്‍ അടുത്ത ഊഴം ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 7:32 AM IST
STATEദ്വാരപാലകശില്‍പം കോടീശ്വരന് വിറ്റെന്ന ആരോപണം; വി ഡി സതീശന് നോട്ടീസ് അയച്ച് കടകംപള്ളി സുരേന്ദ്രന്‍; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം; ഇല്ലെങ്കില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്സ്വന്തം ലേഖകൻ9 Oct 2025 2:47 PM IST
KERALAMഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു; തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിന്? സിപിഎമ്മില്‍ ഹാപ്പിയെന്ന് കടകംപള്ളിസ്വന്തം ലേഖകൻ11 March 2025 3:10 PM IST
Politicsഅദാനിയുടെ എയർപോർട്ടിൽ മോദി വന്നാൽ ബിജെപി മേയർ ഇല്ല; പരിവാറുകാർ ലക്ഷ്യമിട്ടത് കഴക്കൂട്ടത്തെ നേട്ടത്തിലൂടെ ഒന്നാം നമ്പർ പാർട്ടിയാകാൻ; കോട്ട കാത്ത് മന്ത്രി കടകംപള്ളി നേടിയെടുത്തത് 3 അധിക സീറ്റുകൾ; രാജേഷ് ജയിക്കുമ്പോഴും തിരുവനന്തപുരത്ത് ബിജെപിക്ക് സർവ്വത്ര നിരാശ; തലസ്ഥാനത്ത് താമര വിരിയാത്തതിന് പിന്നിൽ അടിയൊഴുക്കുകൾ അനുകൂലമാക്കിയ സിപിഎം തന്ത്രംമറുനാടന് മലയാളി16 Dec 2020 6:41 PM IST
JUDICIALമനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്: പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി; പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്; മ്യൂസിയം പൊലീസ് പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലന്ന് കാട്ടി എഴുതിത്ത്തള്ളിയ കേസിൽ നേരിട്ട് ഇടപെട്ടത് കോടതിപി നാഗരാജ്4 March 2021 12:56 PM IST
KERALAMമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ; കരി ഓയിൽ ഒഴിച്ചു, ചിലത് കീറിക്കളഞ്ഞുമറുനാടന് മലയാളി20 March 2021 10:41 AM IST
Politicsശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയുംമറുനാടന് മലയാളി28 March 2021 3:03 PM IST