You Searched For "കണ്ണൂര്‍"

കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; മരണമടഞ്ഞത് തെറിച്ചുവീണ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ; 18 കുട്ടികള്‍ക്ക് പരിക്കേറ്റു; അപകടം വളക്കൈയില്‍ പാലത്തിന് സമീപത്ത് വച്ച്; വാഹനം അമിതവേഗത്തിലായിരുന്നെന്ന് സൂചന; സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
വന്നു കണ്ടു കീഴടക്കി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; സിപിഎമ്മില്‍ അതൃപ്തിയുടെ പുക ഉയരുന്നു; പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള സുരേഷ് ഗോപിയുടെ റീ എന്‍ട്രിയില്‍ ആശങ്കയോടെ കണ്ണൂര്‍ ജില്ലയിലെ സിപിഎം
മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കം; എം.കെ രാഘവന്‍ എം.പിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കണ്ണൂരിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി രൂക്ഷം
തലസ്ഥാനത്ത് വഞ്ചിയൂരില്‍ ഏരിയ സമ്മേളനത്തിനായി റോഡ് ഗതാഗതം തടസ്സപ്പെടുത്തി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചു; പിന്നാലെ കണ്ണൂരില്‍ നടുറോഡ് കയ്യേറി എല്‍ഡിഎഫിന്റെ ഹെഡ്‌പോസ്റ്റ് ഓഫീസ് സമരം; ഗതാഗതം പുന: സ്ഥാപിച്ചത് മണിക്കൂറുകള്‍ക്ക് ശേഷം; സിപിഎമ്മിനെ പേടിച്ച് കോടതി ഉത്തരവ് പോലും പാലിക്കാതെ പൊലീസും
പട്ടാപ്പകല്‍ നടുറോഡ് കയ്യേറി കൂറ്റന്‍ സമര പന്തല്‍ നിര്‍മ്മിച്ച് എല്‍ഡിഎഫ്; ഇരച്ചെത്തിയ കെ.എസ്.ആര്‍.ടിസി പന്തല്‍ തകര്‍ത്ത് കുടുങ്ങി, അസം സ്വദേശിയായ തൊഴിലാളി രക്ഷപ്പെട്ടത് പുല്‍ത്തകിടിയില്‍ വീണതുകൊണ്ടുമാത്രം
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യത്തില്‍ അപ്രിയം; വിവാദത്തില്‍ പരസ്യ പ്രസ്താവനയക്ക് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്; പത്തി മടക്കി പത്തനംതിട്ട-കണ്ണൂര്‍ നേതാക്കള്‍