You Searched For "കത്തി"

ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന് യുവതിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ പ്രതിയുടെ ട്രെയിന്‍ യാത്ര പല തവണ പുനരാവിഷ്‌കരിച്ച് പോലീസ്; വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് സംഘം ചേര്‍ന്ന് തെരച്ചില്‍; ഒടുവില്‍ കത്തി കണ്ടെടുത്തു
വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു: അപകടം നടന്നതിന് സമീപത്ത് പെട്രോള്‍ പമ്പും ഇന്ധനം നിറച്ച ടാങ്കര്‍ ലോറിയും
കണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം; കൂടുതലും ഒഴുകിയെത്തുക തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക്;  മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതിന്റെ ആഘാതം വിലയിരുത്താനായില്ല; വാന്‍ ഹയി ദൗത്യവും ഏറ്റെടുത്തിരിക്കുന്നത് ടി ആന്‍ഡ് ടി സാല്‍വേജ് കപ്പല്‍; കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത് അതീവ ദുഷ്‌ക്കര ദൗത്യത്തില്‍
നിധീഷ് ബാബുവിന്റെ കൊലയ്ക്ക് പിന്നില്‍ കാഞ്ഞിരക്കൊല്ലി പയ്യാവൂര്‍ വനമേഖലയില്‍ വിഹരിക്കുന്ന നായാട്ടു സംഘമോ? വധത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് തര്‍ക്കമെന്ന് സംശയം; കൊലയാളികള്‍ മുമ്പും കൊല്ലപ്പണിക്കാരന്റെ ആലയില്‍ എത്തിയെന്നും വിവരം; നാടന്‍ തോക്കുനിര്‍മ്മാണം നടന്നിരുന്നതായും   സൂചന
കൊല നടത്തിയത് നിധീഷ് ആലയില്‍ പണി തീര്‍ത്തുവച്ച കത്തി പ്രയോഗിച്ച്; ആക്രമിച്ചത് തലയുടെ പിന്‍ഭാഗത്ത്; അരുംകൊല ആസൂത്രിതമെന്നും പിന്നില്‍ വ്യക്തിവൈരാഗ്യമെന്നും പൊലീസ്; കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി കൊലക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു
സ്കൂട്ടറിന് മുന്നിലിരുന്ന് കുട്ടി; ഫോൺ വന്നതും റോഡരികിൽ നിർത്തി സംസാരം; പൊടുന്നനെ തീ ആളിക്കത്തി; തീയണക്കാൻ പരമാവധി ശ്രമിച്ച് യുവാവ്; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; സംഭവത്തിൽ ആറ് വയസുകാരന് പൊള്ളലേറ്റു; അപകടം ജിം കഴിഞ്ഞു മടങ്ങവേ; ദൃശ്യങ്ങൾ പുറത്ത്
ഓടിക്കൊണ്ടിരിക്കെ പൊലീസ് വാഹനം തീ പിടിച്ചു കത്തി; കത്തി നശിച്ചത് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം: തീ പിടിച്ചത് വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിന് പിന്നാലെ