You Searched For "കരുവന്നൂർ"

തട്ടിപ്പു തിരിച്ചറിഞ്ഞത് എക്സ്റ്റൻഷൻ മാനേജർ; പരാതി നൽകിയ് 2019 ജനുവരിയിൽ; കള്ളക്കേസിൽ കുടുക്കിയിട്ടും പതറിയില്ല; സഹകരണ ഇൻസ്‌പെക്ടറുടെ പദവി തട്ടിത്തെറുപ്പിച്ചപ്പോൾ വാശി കൂടി; പഴയ സഖാവ് ഇന്ന് പരിവാറുകാരൻ; കരുവന്നൂരിലെ ഹീറോ സുരേഷ്
സായ് ലക്ഷ്മിയിൽ നിന്ന് തട്ടിയെടുത്തത് ഗൾഫിൽ 12 വർഷം പ്രിന്റിങ് പ്രസിൽ അധ്വാനിച്ചു കിട്ടിയ പണം; പൗലോസ് കണ്ടംകുളത്തിയെ തളർത്തിയത് ഓവർ ഡ്രാഫ്റ്റിലെ കുരുക്ക്; കരുവന്നൂർ മോഡൽ തട്ടിപ്പിൽ ഭീഷണി പെടുത്തലുകളും; പുറത്തു വരുന്ന ചതിക്കഥകൾ ഇങ്ങനെ
വെളുപ്പിച്ചതിൽ കള്ളപ്പണവും; അമിത് ഷായുടെ നിർദ്ദേശ പ്രകാരം ഇഡി പണി തുടങ്ങി; സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അന്വേഷിക്കാൻ മറ്റൊരു ഏജൻസിയും കേന്ദ്ര ആലോചനയിൽ; അതിവേഗ നീക്കവുമായി ക്രൈംബ്രാഞ്ചും; കരുവന്നൂരിലേത് ശതകോടികളുടെ കുംഭകോണം
2019ൽ സുരേഷിന്റെ പരാതി; 2020ൽ പാർട്ടിക്കാരും സംശയം നേതൃത്വത്തെ അറിയിച്ചു; നിർദ്ദേശിച്ചത് രേഖയില്ലാതെ നൽകിയ വായ്പകൾ അടച്ചു തീർത്ത് തടിയൂരാൻ; കോവിഡു കാലത്തെ റിയൽ എസ്‌റ്റേറ്റ് മാന്ദ്യം കണക്കു കൂട്ടൽ തെറ്റിച്ചു; കരുവന്നൂരിൽ സിപിഎമ്മുകാരെ രക്ഷിച്ചെടുക്കാൻ ഗൂഢാലോചന
ചേട്ടൻ കേൾക്കാത്ത പോലെ ഹലോ ഹലോ എന്നു പറഞ്ഞിട്ടു കാര്യമില്ല. നേരിട്ടു വരൂ, നമുക്ക് സംസാരിക്കാം.... പ്രസിഡന്റിനോടുള്ള നിക്ഷേപകന്റെ ഫോൺ സംഭാഷണത്തിൽ നിറയുന്നത് പ്രതിസന്ധിയുടെ ആഴം; കേന്ദ്രത്തെ തടയാൻ കേരളവും സമഗ്ര നിയമ നിർമ്മാണത്തിന്
വായ്പയ്ക്ക് അപേക്ഷിക്കാത്തവർക്ക് പോലും 50 ലക്ഷം ലോൺ കൊടുത്ത മഹാത്ഭുതം; ഈടില്ലാതെ 50 ലക്ഷം കൊടുത്തത് 16 പേർക്കും; പണം ആരുടെ ആക്കൗണ്ടിലേക്ക് മാറ്റി എന്നതിന് പോലും തെളിവില്ല; കരുവന്നൂരിലേത് സഹകരണ ചതി
കിട്ടിയത് 80 ലക്ഷത്തിന്റെ ജപ്തി നോട്ടീസ്; സഹകരണ ചതിയിലെ ആദ്യ ആത്മഹത്യ സഖാവിന്റേത്; മരിച്ചത് മുൻ പഞ്ചായത്ത് അംഗം; ടിഎം മുകുന്ദന്റെ ജീവനൊടുക്കലോടെ കരുവന്നൂരിലെ തട്ടിപ്പിന്റെ വ്യാപ്തി കൂടും; വൻ തുക തിരിച്ചടയ്ക്കാനുള്ളവരുടെ ജീവിതം പ്രതിസന്ധിയിൽ
ചെറിയ തുകയുള്ള ഭൂമി ഈടു വെച്ച് ഭീമമായ വായ്പയെടുത്ത് പണം തട്ടൽ; വില കൂടിയ ഭൂമിക്ക് ചെറിയ വായ്പ നൽകി വസ്തു തട്ടലും; ദിവാകരനും സംഘവും ബാങ്കിനെ നയിച്ചത് 10 കൊല്ലം; മുന്നാറിലെ റിസോർട്ട് തട്ടിപ്പും; കരുവന്നൂരിൽ അടിച്ചു മാറ്റിയത് 1000 കോടി
50 ലക്ഷം ലോണെടുത്ത 100 പേർ അജ്ഞാതർ; അത്യാഡംബര ജീവിതം നയിച്ചവർ കുമുളിയിൽ പണിയാൻ ആഗ്രഹിച്ചത് പഞ്ചനക്ഷത്ര റിസോർട്ടും; കോവിഡ് എല്ലാം തകർത്തു; കരുവന്നൂരിലെ പണം പത്തു മുറിയിലും; സമാനതകളില്ലാത്ത തട്ടിപ്പ്
നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടില്ലെന്ന ആധി ആത്മഹത്യ കൂട്ടുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; നിയന്ത്രണം ഏറ്റെടുക്കാൻ കേരളാ ബാങ്ക്; സിബിഐ അന്വേഷണ ആവശ്യവും ശക്തം; ഇഡി ഉടൻ എത്തും; കരുവന്നൂരിൽ കേന്ദ്ര ഇടപെടൽ
കരുവന്നൂർ അമിത് ഷായ്ക്ക് കൊടുത്തത് അടിക്കാനുള്ള വടി; തട്ടിപ്പ് മറച്ചു വച്ച ഏര്യാ-ലോക്കൽ കമ്മറ്റികളെ പിരിച്ചു വിട്ടേക്കും; നേതാക്കളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും; ഭരണ സമിതിക്കാരും പ്രതികളാകും; തിരുത്തൽ സാധ്യത തേടി സിപിഎം
കേരള ബാങ്കിൽ നിന്ന് 50 കോടി അനുവദിക്കാൻ ഇടപെടണമെന്ന് പുതിയ മന്ത്രിമാരിലൊരാളെ കണ്ട് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടത് രണ്ടു മാസം മുമ്പ്; മന്ത്രി കൈമലർത്തിയത് മുമ്പിലുള്ള ദുരന്തം തിരിച്ചറിഞ്ഞും; കരുവന്നൂരിൽ കരുതലെടുക്കാൻ കേരളാ ബാങ്കും