You Searched For "കരുവന്നൂർ"

കരുവന്നൂരിൽ ഏരിയാ-ലോക്കൽ കമ്മിറ്റികളെ പിരിച്ചു വിടും; ആരോപണ വിധേയരാകുന്ന ജില്ലാ നേതാക്കളേയും കൈവിടും; പ്രതികളുടെ മെമ്പർഷിപ്പും റദ്ദാക്കും; തൃശൂരിൽ ഇന്ന് നിർണ്ണായക യോഗങ്ങൾ; എസി മൊയ്തീനെ പ്രതിരോധിക്കാനും തീരുമാനം; പിണറായി വാളെടുക്കുമ്പോൾ
ആസൂത്രണത്തിലും നിർവ്വഹണത്തിലും മികച്ച നിലവാരം പുലർത്തിയത് സർക്കാരിന്റെ കണ്ണിൽ കരുവന്നൂരിലെ തട്ടിപ്പ് സ്ഥാപനം; മികച്ച ഇടപാടിന് 2018ലും 2019ലും റബ്‌കോ അവാർഡ്; ഈടില്ലാത്ത കടം കേരളാ ബാങ്കിനെ വെട്ടിലാകും; എല്ലാ നിരീക്ഷിച്ച് റിസർവ്വ് ബാങ്ക്; പ്രതിസന്ധി രൂക്ഷം
ഞാനന്നേ പറഞ്ഞതാ... അപ്പോൾ ഈ ഒറ്റക്കണ്ണൻ പാർട്ടിയെ നശിപ്പിക്കും എന്നാണ് ചിലർ പറഞ്ഞത്. ഇപ്പോൾ എന്തായി...; ബേബി ജോൺ പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്; എസി മൊയ്തീനെതിരെ നടപടി വേണമെന്നും ആവശ്യം; കരുവന്നൂരിൽ സിപിഎമ്മിൽ പൊട്ടിത്തെറി
പൊറത്തിശേരി ലോക്കൽ കമ്മറ്റി അംഗം ബിജു കരിം; കരുവന്നൂർ ലോക്കലിലെ സുനിൽകുമാർ; പിന്നെ രണ്ട് സഹായികളും; നാലു പേരെയും അറസ്റ്റ് ചെയ്തത് അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്ന്; കരുവന്നൂരിലെ തട്ടിപ്പുകാർ പിടിയിൽ; ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ളവരുടെ മൊഴി നിർണ്ണായകമാകും
പ്രതികളെ പിടികൂടിയെന്നതിന് സ്ഥിരീകരണം നൽകാതെ ക്രൈംബ്രാഞ്ച്; ഔദ്യോഗികമായി ഒളിവിലുള്ളവരെ പുറത്താക്കി സിപിഎമ്മും; പാർട്ടിക്കാരല്ലാത്തവരെ ഇനി അറസ്റ്റു ചെയ്‌തേയ്ക്കും; ബേബി ജോണും മൊയ്ദീനും ബിജുവും സംശയ നിഴലിൽ; അച്ചടക്ക നടപടി നേരിട്ടവരെ പ്രതികളാക്കുമോ?
പ്രതികൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നത് ഇഡി പേടിയിൽ; പാവങ്ങളെ പറ്റിച്ചെടുത്ത പണം തെരഞ്ഞെടുപ്പിനും ചെലവഴിച്ചു; സിപിഎമ്മിന് കുറ്റവാളികൾ വിട്ടു നൽകിയത് 40 വാഹനങ്ങൽ; കരുവന്നൂരിൽ പിടിമുറുക്കാൻ കേന്ദ്ര ഏജൻസിയും
തമ്പിദൂരൈ സ്വയം പരിചയപ്പെടുത്തിയത് ഇഡി ഉദ്യോഗസ്ഥൻ എന്ന്; ഐഡന്റിറ്റീകാർഡ് ചോദിച്ചപ്പോൾ പരുങ്ങൽ; പൊലീസിനെ വിളിച്ചപ്പോൾ മുങ്ങലും; രേഖ ചോദിച്ചെത്തിയ തമിഴനെ കണ്ടെത്താൻ പൊലീസ്; ഫോട്ടോയിലുള്ള ആളെ അറിയില്ലെന്ന് കേന്ദ്ര ഏജൻസിയും; കരുവന്നൂരിൽ എത്തിയത് ആര്?
നിക്ഷേപിച്ചവർക്ക് ഇൻഷുറൻസിലെ താൽകാലിക ആശ്വാസവുമില്ല; ഒരു അക്കൗണ്ടിനു പരമാവധി 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ പദ്ധതിയിലെ തിരുത്തൽ വെട്ടിലാക്കുന്നത് കഷ്ടപ്പെട്ട് പണം നിക്ഷേപിച്ച പാവങ്ങളെ; കരുവന്നൂർ ബാങ്കിനെ വിശ്വസിച്ചവർക്ക് കിട്ടയത് വമ്പൻ പണി
നാട്ടുകാരെ വഞ്ചിച്ച ബിസിനസ് സ്ഥാപനത്തിന് വേണ്ടി 25 ലക്ഷം മതിപ്പു വിലയുള്ള സ്ഥലവും ഒരു പഴഞ്ചൻ കെട്ടിടവും വാങ്ങിയത് രണ്ടര കോടിക്ക്; മൊയ്തീന്റെ കുന്നംകുളം അർബൻ ബാങ്കിലും അഴിമതി? തൃശൂർ സിപിഎമ്മിൽ വീണ്ടും സഹകരണ വിവാദം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളെ സിപിഎം ഭയപ്പെടുന്നു; പ്രതികളെ ചോദ്യം ചെയ്താൽ നേതാക്കളുടെ പങ്ക് പുറത്തുവരും; തട്ടിപ്പ് അറിഞ്ഞിട്ടും പ്രതികരിക്കാത്തതു കൊണ്ടാണ് 100 കോടി സാധാരണക്കാർക്ക് നഷ്ടമായത്; സിപിഎമ്മിനെതിരെ വി ഡി സതീശൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് ക്രെംബ്രാഞ്ചിൽ ഒതുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; 300 കോടിയുടെ തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി; സിബിഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാനും നിർദ്ദേശം