Marketing Featureഅരുൺ പള്ളത്തിനെ പിടികൂടാതെ ക്രൈംബ്രാഞ്ച് ഒളിച്ചു കളി; ഇഡിക്ക് രേഖകളും നൽകുന്നില്ല; അമിത് ഷാ കട്ടക്കലിപ്പിലെന്ന് സൂചന; കേന്ദ്ര സഹകരണ മന്ത്രി തേടുന്നത് സിബിഐ അന്വേഷണത്തിനുള്ള സാധ്യത; ഹൈക്കോടതിയിലെ കേസ് നിർണ്ണായകമാകും; അരുൺ നേതാക്കളുടെ ബിനാമിയോ?മറുനാടന് മലയാളി5 Sept 2021 10:31 AM IST
SPECIAL REPORTസഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗത്വം ഒരാൾക്ക് തുടർച്ചയായി 2 തവണയായി പരിമിതപ്പെടുത്തും; മൂന്നിലൊന്ന് അംഗത്വം സ്ത്രീകൾക്ക് സംവരണം ചെയ്യും; 51 വകുപ്പുകളിലായി 121 ഭേദഗതികൾക്ക് ശുപാർശ; കരുവന്നൂർ മോഡൽ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലുമായി പിണറായി സർക്കാർമറുനാടന് മലയാളി29 Oct 2021 7:13 AM IST
SPECIAL REPORT17 കൊല്ലം മുമ്പ് സത്യം പറഞ്ഞതിന് സുരേഷിനെ ഒറ്റപ്പെടുത്തി ബിജെപിക്കാരനാക്കി; 2003ൽ സിപിഎം നടപടി എടുത്തിരുന്നുവെങ്കിൽ പാവങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു; സർക്കാർ പണമെല്ലാം കൊണ്ടു പോകുന്നത് സഖാക്കൾ; നിക്ഷേപകർക്ക് കാശു കിട്ടാൻ കവർച്ചക്കാരോട് കാലുപിടിക്കേണ്ട അവസ്ഥ; ഇത് സ്വന്തം പണമുണ്ടായിട്ടും യാചിക്കേണ്ട ഗതികേടുകാരുടെ അവസ്ഥമറുനാടന് മലയാളി31 July 2022 7:03 AM IST
Marketing Featureസിആർപിഎഫുമായി കരുവന്നൂരിൽ ഇഡി എത്തി; ബാങ്ക് തട്ടിപ്പിലെ അഞ്ചു പ്രതികളുടെ മണി മാളികകളിൽ ഒരേ സമയം റെയ്ഡ്; ലക്ഷ്യം തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന കണ്ടെത്തൽ; സിപിഎം തൃശൂർ നേതാക്കൾക്കെതിരേയും അന്വേഷണം നീളും; മുഖ്യ പ്രതികളുടെ മൊഴിയും രേഖപ്പെടുത്തും; കരുവന്നൂരിൽ എൻഫോഴ്സ്മെന്റ് എത്തുമ്പോൾമറുനാടന് മലയാളി10 Aug 2022 9:45 AM IST
Marketing Featureബാങ്കിലൂടെ വെളുപ്പിച്ച 100 കോടിയോളം രൂപയുടെ കള്ളപ്പണത്തിനു തീവ്രവാദ ബന്ധം; നോട്ടുനിരോധന കാലത്തു വിദേശത്തുനിന്നു ശതകോടികൾ കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചത് ആർക്ക് വേണ്ടി? സിബിഐയും എൻഐഎയും കരുവന്നൂരിൽ അന്വേഷണത്തിന്മറുനാടന് മലയാളി13 Sept 2023 8:40 AM IST
Marketing Featureനൂറു ചിട്ടിയുടെ ഒരു ലോട്ട് മുഴുവനും അനിൽ കുമാർ കൈക്കലാക്കി; ഈ ചിട്ടി തുക ഉപയോഗിച്ച് മൂന്ന് കോടി വായ്പയും എടുത്തു; ആദ്യത്തെ കുറച്ച് മാസങ്ങൾ ചിട്ടി അടച്ചെങ്കിലും പിന്നീട് മുടങ്ങി; ക്രൈംബ്രാഞ്ചിന്റെ പിടികിട്ടാപ്പുള്ളി മാധ്യമങ്ങൾക്ക് മുന്നിൽ; കരുവന്നൂരിൽ ഇഡി കടുത്ത നടപടികളിലേക്ക്മറുനാടന് മലയാളി21 Sept 2023 11:52 AM IST
Marketing Featureകരുവന്നൂർ, അയ്യന്തോൾ ബാങ്കുകളിലെ തട്ടിപ്പുകൾ വാർത്തയാകുമ്പോൾ ദുരൂഹതകൾ പൊങ്ങി വരുന്നു; കരുവന്നൂരിലെ തട്ടിപ്പിനെ കുറിച്ചു പാർട്ടിയിൽ പരാതിപ്പെട്ടയാൾ കത്തിക്കരിഞ്ഞു; അയ്യന്തോൾ ബാങ്കിലെ ജീവനക്കാരന്റെ തിരോധാനവും ദുരൂഹംമറുനാടന് മലയാളി24 Sept 2023 6:34 AM IST
Marketing Featureപിണറായിയും കണ്ണനും നടത്തിയ കൂടിക്കാഴ്ച വലയ്ക്കുന്നത് കേന്ദ്ര ഏജൻസിയെ! കുരുവന്നൂർ കേസിൽ ക്രൈംബ്രാഞ്ചിന് ഒട്ടും താൽപ്പര്യമില്ല; ബാങ്കുകളും രേഖ നൽകുന്നില്ല; അരവിന്ദാക്ഷന്റെ കസ്റ്റഡി അനുവദിച്ചത് ആശ്വാസം; സഹകരണ കൊള്ളയിൽ വമ്പൻ സ്രാവുകൾ വലപൊട്ടിച്ചേക്കുംമറുനാടന് മലയാളി10 Oct 2023 7:19 AM IST
Marketing Feature343 കോടിയുടെ തട്ടിപ്പിൽ കണ്ടു കെട്ടിയത് 200 കോടി; നിക്ഷേപകർക്കു നഷ്ടപ്പെട്ടതിന്റെ പകുതി തുക വീണ്ടെടുത്തതിനാൽ ബാങ്കിനെ നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷ; തട്ടിപ്പുകാരെ രക്ഷിക്കാൻ അട്ടിമറി നീക്കവും സജീവം; കരുവന്നൂരിൽ ഇഡിയെ പ്രതിയാക്കാൻ മാഫിയയുംമറുനാടന് മലയാളി17 Oct 2023 7:46 AM IST
Marketing Featureകേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവെന്ന സാധ്യത അരവിന്ദാക്ഷൻ മുതലെടുത്തു; ഭരണസമിതിയുടെയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയുടെ കള്ളപ്പണ ഇടപാട്; കരുവന്നൂരിൽ കള്ളപ്പണ വെളുപ്പിക്കൽ യന്ത്രമായത് സിപിഎം നേതാവോ?മറുനാടന് മലയാളി26 Oct 2023 7:41 AM IST
SPECIAL REPORTകോടതിയിൽ കെട്ടിവച്ച ഭൂമി പണയം വച്ച് വായ്പത്തട്ടിപ്പ് നടത്തിയത് ഏരിയ കമ്മിറ്റി അംഗം; പാർട്ടി പ്രവർത്തകർ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതിയെ സിറ്റി സിറ്റി ടൗൺ ബാങ്ക് ഡയറക്ടറുമാക്കി; കരുവന്നൂരിന്റെ നാണക്കേടിനിടെ സിപിഎമ്മിന് ആഘാതമായി കോഴിക്കോട് നിന്ന് ഒരു തട്ടിപ്പ് വാർത്തഅരുൺ ജയകുമാർ26 Oct 2023 9:46 AM IST
Marketing Featureനോട്ട് നിരോധനക്കാലത്ത് കരുവന്നൂർ ബാങ്കിൽ കോടികളുടെ നിക്ഷേപം എത്തി; തീവ്രവാദ പണമൊഴുക്കലും കള്ളപ്പണം വെളുപ്പിക്കലും സഹകരണ ബാങ്കുകളിലൂടെയോ? ഇ ഡിയുടെ പ്രാഥമിക കുറ്റപത്രത്തിലുള്ളത് കള്ളപ്പണത്തിന്റെ സഹകരണ വഴികൾ; രണ്ടാം ഘട്ടത്തിൽ വമ്പൻ സ്രാവുകൾ കുടുങ്ങിയേക്കുംമറുനാടന് മലയാളി1 Nov 2023 9:09 AM IST