INVESTIGATIONനാലു വയസുകാരെ കൊലപ്പെടുത്തിയതില്‍ 'കുറ്റബോധമോ സങ്കടമോ ഇല്ലാതെ സുഖമായി കിടന്നുറങ്ങി' സന്ധ്യ; മകളെ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ മാതാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ21 May 2025 7:37 AM IST
SPECIAL REPORTലഡുവും അല്പം ഗോതമ്പ് ഉപ്പുമാവും കഴിച്ച് അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയ കല്യാണിയുടെ ദുരന്തത്തില്‍ നൊമ്പരത്തോടെ നാട്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതക കാരണം വ്യക്തമല്ലെന്ന് റൂറല്‍ എസ്പി; കുട്ടിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ20 May 2025 4:10 PM IST
SPECIAL REPORTനാലു മണിയോടെ മറ്റക്കുഴിയിലെ അങ്കണവാടിയിലെത്തി കുട്ടിയെ കൂട്ടി ഓട്ടോയില്‍ കയറി തിരുവാങ്കുളത്തെത്തി; അവിടെ നിന്നും ആലുവ ബസില്‍ കയറി; ആദ്യം പറഞ്ഞത് ബസില്‍ വച്ച് കുട്ടിയെ കാണാതെയായി എന്ന്; ഒടുവില്‍ പുഴയില്‍ എറിഞ്ഞെന്നും സമ്മതിച്ചു; ആ സിസിടിവി നിര്‍ണ്ണായകമായി; അമ്മയ്ക്കെതിരെ കൊലക്കുറ്റം; പ്രേരണയായത് ഭര്‍ത്താവിന്റെ പീഡനം; തിരുവാങ്കുളത്തെ ക്രൂരതയില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റംമറുനാടൻ മലയാളി ബ്യൂറോ20 May 2025 7:19 AM IST
SPECIAL REPORTസിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി; മാനസിക പ്രശ്നങ്ങളുള്ള അമ്മ മൂന്നു വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു; അമ്മയുടെ മൊഴികളിലെ വൈരുദ്ധ്യം പുഴയിലെ തിരച്ചിലായി; എട്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ കുട്ടിയുടെ മൃതദേഹം കിട്ടി; ചാലക്കുടി പുഴയില്‍ നടന്നത് എട്ട് മണിക്കൂര്‍ നീണ്ട തിരച്ചില്‍; നാടിന് നോവായി കല്യാണി; അമ്മ സന്ധ്യ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ20 May 2025 6:23 AM IST
INVESTIGATIONമൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:52 AM IST
KERALAM'നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു; ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്; ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല'; 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' നേടിത്തന്ന ദേശീയ പുരസ്കാരത്തിന്റെ ആഹ്ലാദം പങ്കിട്ട് കല്യാണിന്യൂസ് ഡെസ്ക്22 March 2021 8:01 PM IST
Cinemaആ സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചു; അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു; ഡിപ്രഷൻ ബാധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; അനുഭവം പറഞ്ഞ് കല്യാണി രോഹിത്മറുനാടന് ഡെസ്ക്18 Oct 2023 11:52 AM IST
Cinemaബിന്ദു പണിക്കരുടെ മകൾ കല്യാണി സിനിമയിലേക്ക്; അരങ്ങേറ്റം മോഹൻലാലിന്റെ മകളായി ജോഷി ചിത്രത്തിൽമറുനാടന് ഡെസ്ക്1 Nov 2023 11:53 AM IST