KERALAMകോഴിക്കോട് വീടിനകത്തും കാട്ടുപന്നികളുടെ ആക്രമണം; കുട്ടികൾ രക്ഷപ്പെട്ടത് അയൽവാസിയുടെ സമയോചിത ഇടപെടൽ മൂലം; പ്രദേശത്ത് കാട്ടുപന്നി ഭീഷണി വ്യാപകമാകുന്നതായി പരാതിമറുനാടന് മലയാളി2 Oct 2021 11:23 AM IST
KERALAMകാസർകോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; സ്‌കൂട്ടർ സഞ്ചരിക്കവേ കാട്ടുപന്നി ഇടിച്ച് അപകടത്തിൽ പെട്ട് പരിക്കേറ്റ കുഞ്ഞമ്പുനായരുടെ അന്ത്യം മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽമറുനാടന് മലയാളി2 Oct 2021 4:48 PM IST
KERALAMജനവാസ മേഖലയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ച് കൊന്നുന്യൂസ് ഡെസ്ക്14 Oct 2021 6:31 PM IST
KERALAMകാട്ടുപന്നി ശല്യം രൂക്ഷം; ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിൽ കേരളത്തിന് വിമുഖത; കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയില്ലന്യൂസ് ഡെസ്ക്31 Oct 2021 8:20 PM IST
KERALAMകാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു; അരമണിക്കൂറോളം ബോധരഹിതനായി നടുറോഡിൽ; സംഭവം തെന്മലയിൽമറുനാടന് മലയാളി22 Nov 2021 12:35 PM IST
KERALAMകാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ; വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നൽകാനാകുമോയെന്ന് പരിഗണിക്കാമെന്ന് വാഗ്ദാനംസ്വന്തം ലേഖകൻ22 Nov 2021 1:00 PM IST
KERALAM'കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: കേരളത്തിന്റെ നിവേദനം കേന്ദ്രം അനുഭാവപൂർവം പരിഗണിക്കും': മന്ത്രി എ.കെ.ശശീന്ദ്രൻമറുനാടന് മലയാളി22 Nov 2021 7:19 PM IST
KERALAMകാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു; ഒന്നരമാസത്തോളം ചികിത്സയിൽ കഴിഞ്ഞ 60കാരൻ അന്തരിച്ചുസ്വന്തം ലേഖകൻ22 Dec 2021 12:53 PM IST
KERALAMകൊല്ലത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; കാലിൽ ആഴത്തിലുള്ള മുറിൽ 22 തുന്നൽ; പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ ഭീതിയെന്ന് നാട്ടുകാർമറുനാടന് മലയാളി16 Jan 2022 4:26 PM IST