You Searched For "കാട്ടുപന്നി"

വെടിവെക്കുന്നത് തോക്ക് ഉപയോഗിക്കാൻ പൊലീസ്, വനംവകുപ്പ് അനുമതിയുള്ള ഉദ്യോഗസ്ഥർക്ക്; വെടി വയ്ക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം എന്ന നിബന്ധന പ്രതിസന്ധി; ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യണം; അനുമതിയോടെ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നത് കർഷകർക്ക് എളുപ്പമാകില്ല
കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനത്തിൽ മനേക ഗാന്ധിക്ക് നൊന്തു! മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രിക്ക് അവർ കത്തയച്ചു; രേഖാമൂലം മറുപടി നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി മന്ത്രി എ.കെ ശശീന്ദ്രനും
ലൈസൻസുള്ള തോക്കുണ്ടോ കയ്യിൽ; പന്നികളെ കൊല്ലാൻ പഞ്ചായത്ത് നിങ്ങളെത്തേടിയെത്തും; നടപടി വിനാശകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കിട്ടിയതോടെ
കാട്ടുപന്നിയെ ഇടിച്ചു വീണ സ്‌കൂട്ടർ യാത്രികൻ റോഡിൽ കിടന്ന് ചോര വാർന്ന് മരിച്ചു; വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ലെന്ന് പരാതി; പൊലീസ് എത്തിയപ്പോഴേക്കും മരണം