You Searched For "കാനഡ"

കുടിയേറ്റക്കാരുടെ പേരില്‍ അമേരിക്കയും കാനഡയും ബ്രിട്ടനും വിദേശ പ്രതിഭകളെ ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ ലളിതമാക്കി കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ ന്യൂസിലാന്‍ഡ്; പെര്‍മനന്റ് റെസിഡെന്‍സിയില്‍ വന്‍ ഇളവുകള്‍
പലസ്തീനിന്റെ രാഷ്ട്രപദവി പ്രഖ്യാപനം നാളെ; കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ അംഗീകരിച്ച് യുകെയും;  കെയിര്‍ സ്റ്റാര്‍മറിന്റെ വീഡിയോ പ്രസ്താവന;  ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; കുട്ടികളടക്കം 43 പേര്‍ കൊല്ലപ്പെട്ടു;  പ്രതികരിക്കാതെ ഇസ്രയേല്‍
വ്യാഴാഴ്ച കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം വളയും;  നിയന്ത്രണം ഏറ്റെടുക്കും; പുതിയ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ച പോസ്റ്റര്‍ പുറത്തിറക്കി സിഖ്സ് ഫോര്‍ ജസ്റ്റിസ് ഭീകരര്‍; ഖലിസ്ഥാനി സംഘടനയുടെ ഭീഷണി ഇന്ത്യ - കാനഡ നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെ
ലൈംഗികാവയവങ്ങളില്‍ സ്പർശിച്ച് വേണ്ടാത്ത പ്രവർത്തിയെല്ലാം ചെയ്തു; ആവശ്യമില്ലാതെ ചുംബിച്ചു; അന്നേരം ഞാൻ മുഴുവൻ മയക്കത്തിലായിരുന്നു..!!; കോടതി മുറിയിൽ രോഗിയുടെ തുറന്നുപറച്ചിൽ കേട്ട് ജഡ്ജിക്ക് ഞെട്ടൽ; കാനഡയിൽ ഇന്ത്യക്കാരിയായ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടി; ആശുപത്രിയിലും അതിരുവിട്ട് കാഴ്ചകൾ
കാനഡയിലെ ഒരു വൈകുന്നേരം സമയം; സൂര്യസ്തമയം കണ്ട് നടപ്പാതയിലൂടെ നടന്നുനീങ്ങുന്ന ആളുകൾ; എങ്ങോട്ട് തിരിഞ്ഞാലും കേൾക്കുന്നത് എവിടെയോ കേട്ടുമറന്ന ഭാഷ; വൈറലായി വീഡിയോ
അമേരിക്കയുമായുളള വ്യാപാര സംഘര്‍ഷത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാന്‍ കാനഡ;   യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ പ്രതികാര തീരുവകളില്‍ പലതും പിന്‍വലിച്ചു; അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മാര്‍ക്ക് കാര്‍ണി
ഇരുട്ടിന്റെ മറവിൽ കഫേയ്ക്ക് നേരെ കാർ കുതിച്ചെത്തി; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ ഹോട്ടലിന് നേരെ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം; തെളിവായി ആ സോഷ്യൽ മീഡിയ പോസ്റ്റ്; പിന്നിലെ ലക്ഷ്യമെന്ത്?; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ അപകടം; ഇരുവരും നിയന്ത്രിച്ചിരുന്ന ചെറു പരിശീലന വിമാനങ്ങള്‍ പരസ്പരം മുഖാമുഖം വന്നു; ആശയവിനിമയ സംവിധാനങ്ങളിലെ പിഴവു മൂലം ദുരന്തം; നടപടികള്‍ പൂര്‍ത്തിയായി; കാനഡയില്‍ നിന്നും ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തും; പൊലിഞ്ഞ് വീണത് 23കാരന്റെ ആകാശ സ്വപ്നം; ആ കുടുംബം വേദനയില്‍
കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച ശ്രീഹരിയുടെ മൃതദേഹം 26ന് നാട്ടിലെത്തിക്കും; ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാറിനെ വിവരം അറിയിച്ചു
കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്