You Searched For "കാനഡ"

ചൈനയെപ്പോലും ഭീഷണിപ്പെടുത്തിയ അംബാസിഡര്‍; യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രതിസന്ധി പരിഹരിച്ചു നയതന്ത്രജ്ഞന്‍; ഏഴുഭാഷകളില്‍ വിദഗ്ധന്‍; ഇപ്പോള്‍ കാനഡയെ വിറപ്പിച്ച നയതന്ത്രയുദ്ധത്തിന്റെ സൂത്രധാരന്‍; ദ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍! എസ് ജയശങ്കര്‍ താരമാവുമ്പോള്‍
കാനഡയിലെ ദക്ഷിണേഷ്യന്‍ വിഭാഗക്കാര്‍ക്കും ഖലിസ്ഥാന്‍ അനുകൂലികള്‍ക്കും ജീവനു ഭീഷണി; പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരെന്നും കാനഡ; വീണ്ടും ഇന്ത്യയെ കളങ്കപ്പെടുത്തും ആരോപണങ്ങളുമായി ജസ്റ്റിന്‍ ട്രൂഡോ; കൂടുതല്‍ നടപടികള്‍ ഇന്ത്യ; കാനഡ-ഇന്ത്യ നയതന്ത്രം കൂടുതല്‍ വഷളാകും
കടക്കുപുറത്ത്! ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ അജണ്ട വെച്ചുപൊറുപ്പിക്കാനാവില്ല; ആറ് കനേഡിയന്‍ നയതന്ത്രപ്രതിനിധികളെ ഇന്ത്യ പുറത്താക്കി; ശനിയാഴ്ചയോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശം; കടുത്ത നടപടി ഹൈകമ്മീഷണര്‍ അടക്കം 6 ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതിന് പിന്നാലെ
നിജ്ജറിന്റെ കൊലപാതക കേസില്‍ പ്രതിയാക്കാന്‍ കാനഡയുടെ നീക്കം; ഹൈക്കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാന്‍ ഇന്ത്യ; തീവ്രവാദികളെ സഹായിക്കുന്ന കനേഡിയന്‍ നയത്തിന് ഇന്ത്യ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം
ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ വിരോധം കയ്യിലിരിക്കട്ടെ! കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കൊലക്കേസില്‍ പെടുത്താനുള്ള നീക്കത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ട്രൂഡോ സര്‍ക്കാര്‍ വോട്ടുബാങ്ക് രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നു; ശക്തമായ ഭാഷയില്‍ ട്രൂഡോയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി
രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കണം; വിദ്യാര്‍ഥി കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കാനഡ; സ്റ്റഡി പെര്‍മിറ്റ് വെട്ടിക്കുറയ്ക്കും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും
ലോകത്തേറ്റവും അധികം ആളുകൾക്ക് മോഹം കാനഡയിൽ താമസിക്കാൻ; അമേരിക്കക്കാർക്ക് ജപ്പാനും റഷ്യാക്കാർക്ക് അമേരിക്കയും സ്വപ്നം; ലോകത്തിന്റെ റീലൊക്കേഷൻ മോഹങ്ങൾ ഇങ്ങനെ