You Searched For "കാനഡ"

ചൂടിന്റെ 90 വർഷത്തെ റെക്കോർഡ് മറികടന്ന് ഡെത്ത് വാലി; 38,000 ഏക്കറിൽ തീപടർന്ന് കാലിഫോർണിയ; പതിവു തെറ്റിക്കാതെ എത്തിയ കാട്ടുതീ കെടുത്താനാവാതെ അമേരിക്ക; കാനഡയിൽ തുടങ്ങിയ അതിതാപം അമേരിക്കയെ ഗ്രസിക്കുമ്പോൾ
വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്ക് സെപ്റ്റംബറോടെ രാജ്യത്തേക്ക് പ്രവേശനം നല്കാൻ കാനഡ; അടുത്ത മാസം പകുതിയോടെ വാക്‌സിൻ സ്വീകരിച്ച അമേരിക്കക്കാർക്കും പ്രവേശിക്കാം
കടുംപച്ച നിറത്തിലുള്ള ഒരു പറക്കും തളിക മേഘങ്ങൾക്കിടയിലേക്ക് ഊളിയിട്ടുമറയുന്നത് കണ്ടു;  സെയ്ന്റ് ലോ ഉൾക്കടലിനു മുകളിൽ കണ്ട വിസ്മയത്തെ വിശദീകരിച്ച് പൈലറ്റുമാർ;  കണ്ടത് സത്യമാവാം എന്നാൽ ഉറപ്പിക്കാനാകില്ലെന്ന് ഗവേഷകർ
കാനഡയിൽ മൂന്നാം തവണയും ജസ്റ്റിൻ ട്രൂഡോ; ലിബറൽ പാർട്ടി അധികാരത്തിലെത്തുന്നത് കേവല ഭൂരിപക്ഷമില്ലാതെ; കേവല ഭൂരിപക്ഷത്തിന് വേണ്ട 170 സീറ്റുകളിൽ പാർട്ടി നേടിയത് 158 സീറ്റുകൾ; കാനഡയ്ക്ക് നന്ദിയെന്ന് ട്രൂഡോയുടെ ട്വീറ്റ്
ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കാനഡ; സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും; നേരിട്ടുള്ള വിമാനങ്ങളിലെ യാത്രക്കാർ ഡൽഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവിന് വെടിയേറ്റത് പാർട്ടം ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ; അന്വേഷണം ആരംഭിച്ച് പൊലീസ്
വിദേശതൊഴിലന്വേഷകരെ സ്വാഗതം ചെയ്ത് കാനഡ; റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലേറെ അവസരങ്ങൾ; രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവെന്ന് സർവ്വേ; ഈ വർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാൻ കാനഡ
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
അതിവേഗത്തിൽ ഗോൾ വഴങ്ങി; പ്രതികാരത്തിൽ പിറന്നത് എണ്ണം പറഞ്ഞ നാല് ഗോളുകൾ; കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മോഡ്രിച്ചും സംഘവും; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി ക്രൊയേഷ്യ; കാനഡ പുറത്ത്