You Searched For "കാനഡ"

വിദേശതൊഴിലന്വേഷകരെ സ്വാഗതം ചെയ്ത് കാനഡ; റിപ്പോർട്ട് ചെയ്തത് 10 ലക്ഷത്തിലേറെ അവസരങ്ങൾ; രാജ്യത്ത് തൊഴിലാളികളുടെ എണ്ണത്തിൽ വൻകുറവെന്ന് സർവ്വേ; ഈ വർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാൻ കാനഡ
വിദ്വേഷ ആക്രമണങ്ങൾക്കെതിരെ ജാഗ്രത വേണം; കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഇന്ത്യ മുന്നറിയിപ്പു നൽകിയത് കാനഡ ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ
അതിവേഗത്തിൽ ഗോൾ വഴങ്ങി; പ്രതികാരത്തിൽ പിറന്നത് എണ്ണം പറഞ്ഞ നാല് ഗോളുകൾ; കാനഡയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മോഡ്രിച്ചും സംഘവും; പ്രീക്വാർട്ടർ പ്രതീക്ഷ സജീവമാക്കി ക്രൊയേഷ്യ; കാനഡ പുറത്ത്
ഇന്ത്യ പുറത്തുവിട്ട ഭീകരപട്ടികയിലെ പ്രധാനി; ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കാനഡയിൽ വെടിയേറ്റു മരിച്ചു; ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ തലവൻ കൊല്ലപ്പെട്ടത്, ഇന്ത്യൻ എംബസി ആക്രമണക്കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ
പഞ്ചാബിയായ ഖാലിസ്ഥാൻ ഭീകരൻ വീണ്ടും കാനഡയിൽ കൊല്ലപ്പെട്ടു; ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കം കൊലയിൽ കലാശിച്ചെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് സുഖ ദുൻകെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയൻ പൗരന്മാർക്ക് വിസ സേവനങ്ങൾ നിർത്തി; വിസ നൽകുന്നത് നിർത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വഷളായതോടെ; കാനഡയും സമാന നടപടി എടുക്കുമെന്ന ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ
കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം; എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്; നിയമവാഴ്ചയുള്ള രാജ്യമാണിത്; പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം തള്ളി കാനഡ; കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവെച്ച നടപടിയോടെ ഇന്ത്യ നൽകുന്നത് വിട്ടുവീഴ്‌ച്ചയില്ലെന്ന സന്ദേശവും
ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി; നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞാൽ രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതിൽ ആശങ്കയുണ്ടാവുമെന്നും ബിൽ ബ്ലയർ; നിജ്ജാറിൽ കാനഡ ഇരുട്ടിൽ തന്നെ
ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ വിലക്കുമെന്ന് സിഖ് യൂത്ത് യുകെ; സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ മൗലികവാദികൾ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ യുകെയെ ആശങ്ക അറിയിച്ച് ഇന്ത്യ
ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ; നീക്കം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യൻ ആവശ്യപ്രകാരം പിൻവലിച്ചതിന് പിന്നാലെ; ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത നയതന്ത്ര പ്രശ്‌നം കൂടുതൽ വഷളാകുന്നു
ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നേതാക്കളെ തേജോവധം ചെയ്യാൻ ശ്രമം; കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്തി; ചൈനയ്‌ക്കെതിരെ കടുത്ത ആരോപണവുമായി കാനഡ; സ്പാമൗഫ്‌ളേജ് പ്രചാരത്തിന്റെ തെളിവുകൾ പുറത്തുവിട്ടു