You Searched For "കാനഡ"

ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നേതാക്കളെ തേജോവധം ചെയ്യാൻ ശ്രമം; കനേഡിയൻ എംപിമാരെ അപകീർത്തിപ്പെടുത്തി; ചൈനയ്‌ക്കെതിരെ കടുത്ത ആരോപണവുമായി കാനഡ; സ്പാമൗഫ്‌ളേജ് പ്രചാരത്തിന്റെ തെളിവുകൾ പുറത്തുവിട്ടു
അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന റെയിൻ ബോ ബ്രിഡ്ജിൽ വാഹനം പൊട്ടിത്തെറിച്ച് രണ്ട് മരണം; കാനഡയിൽ നിന്നും പ്രവേശിച്ച വാഹനം പൊട്ടിത്തെറിച്ചത് ഭീകരാക്രമണമെന്ന് സംശയം; കാനഡ ഭീകരരുടെ താവളമായി മാറുന്നുവെന്ന വാദം ബലപ്പെടുന്നുവോ?
കാനഡയിലേത് കടലാസ് കമ്പനിയെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; വീണാ വിജയനുമായി ബന്ധമുള്ള വിദേശ കമ്പനിയുടെ വിവരങ്ങൾ തേടാൻ റോയും; കുറ്റവാളി കൈമാറ്റം അസാധ്യമായ ടൊറന്റോയിലെ കമ്പനിയിൽ രഹസ്യാന്വേഷണ വിഭാഗം കാണുന്നതും ദുരൂഹതയോ? ദി സ്‌കൈ 11 അന്വേഷണ റഡാറിൽ