You Searched For "കാർ"

യെച്ചൂരി സഞ്ചരിച്ച വാഹനം ട്രാവർ ഏജൻസി വഴി വാടകയ്ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല; കുറഞ്ഞവാടകയാണ് നോക്കിയത്; പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥർ; അതുകൊണ്ടാണ്ടാണ് നീചമായ ആരോപണം; ആരോപണത്തിന് മറുപടിയുമായി് എം വി ജയരാജൻ
ജിപിഎസ് സംവിധാനം സുരക്ഷമിത്രയുമായി ലിങ്ക് ചെയ്തില്ലെന്ന് കാണിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു; നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടും ഫിറ്റ്‌നസ് നൽകിയില്ല; മോട്ടർ വാഹന വകുപ്പ് ഓഫിസിന് മുന്നിൽ കാർ ഉപേക്ഷിച്ച് ഉടമ; കുത്തിയിരിപ്പ് പ്രതിഷേധത്തിനൊടുവിൽ ഫിറ്റ്‌നസ് നൽകി വകുപ്പ്