You Searched For "കുട്ടികള്‍"

ഇന്‍സ്റ്റഗ്രാം കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ മുംബൈയിലേക്ക് കടത്തിയ സംഭവം: അന്വേഷണത്തിനായി താനൂര്‍ പോലീസ് സംഘം മുംബൈയില്‍; ഹെയര്‍ ട്രീറ്റ്മെന്റ് നടത്തിയ സലൂണ്‍ നടത്തിപ്പുകാരുടെ മൊഴിയെടുക്കും; അക്ബറിനെ ചോദ്യം ചെയ്യുക ഇതിന് ശേഷം; അടിമുടി ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും
മകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്‍; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്‌സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്
സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിച്ച് ഡെന്‍മാര്‍ക്ക്; 13 വയസ്സുവരെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉടമകളായാല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ: ഒടുവില്‍ മൊബൈല്‍ ഭ്രാന്തില്‍ നിന്ന് തലമുറയെ രക്ഷിക്കാന്‍ നല്ല തുടക്കം