You Searched For "കുറ്റപത്രം"

സൺഡേ സ്‌കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
എൻഐഎയ്ക്ക് പിന്നാലെ സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസും; സ്വർണക്കടത്തിൽ പഴുതുകൾ അടച്ച് കുറ്റപത്രം നൽകാൻ അന്വേഷണ സംഘം; കുറ്റാരോപണങ്ങൾ പിടിയിലായവരിലേക്ക് ചുരുങ്ങിയേക്കും; ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ ലഭിക്കുന്ന മുറയ്ക്ക് വിചാരണ നടപടികൾ
കൊലപാതകമെന്നതിന് തെളിവുകൾ കിട്ടിയില്ല; ആ കേസ് വെറും ആത്മഹത്യയാക്കി കുറ്റപത്രം; കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം; കിരൺ കുമാറിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകൾ; വിസ്മയാ കേസിലെ കുറ്റപത്രം ആത്മഹത്യാ വിരുദ്ധ ദിനത്തിൽ സമർപ്പിച്ച് അന്വേഷണസംഘം
ബീഹാറിൽ നിന്ന് തോക്ക് വാങ്ങി; രാഖിലിന് കൂട്ടുനിന്ന ആദിത്യൻ പ്രദീപ് രണ്ടാം പ്രതി; രണ്ട് പ്രതികളെ പിടികൂടിയത് ബീഹാറിൽ നിന്ന്; 81 സാക്ഷികൾ; മാനസ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
സുനിഷ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ; കോടതി മടക്കിയ കുറ്റപത്രത്തിലൂടെ പൊലീസ് ശ്രമിച്ചത് ഭർത്താവിനെയും ബന്ധുക്കളെയും രക്ഷിച്ചെടുക്കാനുള്ള കള്ളക്കളിയെന്ന് ആരോപണം; പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലെന്ന് ബന്ധുക്കൾ
പെരിയ ഇരട്ട കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈര്യം; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 24 പ്രതികൾ; സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ ഒന്നാം പ്രതി; എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ
{{യുട്യൂബര്‍}} വിജയ് പി നായരെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; വിചാരണക്കായി 22ന് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതികളായി ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും
അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായി; ആസൂത്രണം നടത്തിയുള്ള കൊലപാതകം; പ്രതി നിരവധി വീഡിയോകൾ കണ്ടു; പാലായിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി; ലഖിംപൂർ ഖേരി കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതിക്കെതിരെ കരുതിക്കൂട്ടി ആയുധം ഉപയോഗിച്ചുള്ള കൊലപാതക വകുപ്പുകൾ കുടി ഉൾപ്പെടുത്തി
ക്നാനായ യാക്കോബായ സഭയ്ക്കുള്ളിലെ തർക്കം: മാനേജ്മെന്റ് കമ്മിറ്റി അംഗത്തെ വെട്ടിയ കേസിൽ സിബിഐ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു; വധശ്രമക്കേസ് സിബിഐ അന്വേഷിക്കുന്നത് അപൂർവം; രണ്ടാംഘട്ട അന്വേഷണം ചെന്ന് നിൽക്കുന്നത് പൊലീസ് ഉന്നതരിലേക്കും പുരോഹിതരിലേക്കും; അന്വേഷണം നേർവഴിയിലെന്ന് ബിനു കുരുവിള
പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസ്: കുറ്റപത്രം പേപ്പറിൽ ആക്കണമെങ്കിൽ വേണ്ടത് 15 ലക്ഷത്തിലധികം പേപ്പറുകൾ; സാക്ഷിമൊഴിക്ക് മാത്രം 5.5 ലക്ഷം പേപ്പറുകൾ; പെൻഡ്രൈവിലാക്കി നൽകാനുള്ള ശ്രമം പാളിയതോടെ കേസ് 12 ലേയ്ക്ക് മാറ്റി; കുറ്റപത്രത്തിന്റെ വലിപ്പം കോടതിക്ക് തലവേദനയായ കഥ