You Searched For "കുവൈത്ത്"

ഈസ്റ്ററിന് നാട്ടിലെത്തി മടങ്ങിയപ്പോള്‍ രണ്ടു കുട്ടികളേയും കീഴില്ലത്തെ ബിന്‍സിയുടെ വീട്ടിലാക്കി; നാലു ദിവസം മുമ്പ് മടങ്ങിയത് ഓസ്‌ട്രേലിയയിലേക്കുള്ള താമസം മാറുന്നതിന് രേഖകളെല്ലാം സജ്ജമാക്കി; എന്നും പരസ്പരം വഴക്കിട്ട ദമ്പതികള്‍ പരസ്പരം കുത്തി കൊന്നുവെന്ന് നിഗമനം; കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണത്തില്‍ അയല്‍ക്കാരുടെ മൊഴി നിര്‍ണ്ണായകം
മയക്കുമരുന്നുകളോ സമാനസ്വഭാവത്തിലുള്ള വസ്തുക്കളോ കൈവശം വെച്ച കേസ്;  ഈ വർഷം കുവൈത്തിൽ നിന്ന് ഇതുവരെ നാടുകടത്തിയത് ഏഴായിരത്തിലധികം പ്രവാസികളെ; നടപടി രാജ്യത്തിന്റെ  പൊതുതാത്പര്യം മുൻനിർത്തി
കുവൈത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു;  27 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശനം വാക്‌സിനെടുത്തവർക്ക് മാത്രം; രേഖയായി ഉപയോഗിക്കേണ്ടത് മൊബൈൽ ആപ്ലിക്കേഷനിലെ  വാക്‌സിനേഷൻ വിവരങ്ങൾ
കുവൈത്തിൽ യുവാവ് അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കുത്തിക്കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്; പൊലീസുകാരനെ കൊലപ്പെടുത്തിയത് ആളുകൾ നോക്കിനിൽക്കെ