You Searched For "കുവൈത്ത്"

ശമ്പളവും ഭക്ഷണവും നല്‍കാതെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു; റിക്രൂട്ടിങ് ഏജന്റ് മര്‍ദിച്ചു: കുവൈത്തില്‍ ജോലി തട്ടിപ്പിന് ഇരയായ നാല് മലയാളി യുവതികളും നാട്ടില്‍ തിരിച്ചെത്തി
കുവൈത്തിലും തരംഗമായി മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതിയും സമ്മാനിച്ചു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തിയതിന് ആദരവായി ബഹുമതി; ഇന്ത്യ-കുവൈത്ത് സഹകരണത്തിലും നാഴികകല്ലായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
43 വര്‍ഷത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍; നരേന്ദ്ര മോദിക്ക് കുവൈത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം; ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും;  നാളെ കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച; ഇന്ത്യ-കുവെത്ത് സഹകരണ കരാറില്‍ ഒപ്പുവെക്കും