You Searched For "കെ എസ് ആർ ടി സി"

ശരാശരി 3600 സർവീസുകളുള്ള കെ എസ് ആർ ടി സിക്ക് ഇന്നലെ നിരത്തിലിറക്കാനായത് 268 ബസുകൾ മാത്രം; രണ്ടു ദിവസത്തെ പണിമുടക്ക് മൂലം ഒമ്പതു കോടിയോളം രൂപയുടെ വരുമാന നഷ്ടം; പക്ഷേ ആനവണ്ടിയെ കട്ടപ്പുറത്തിരുത്തിയവർക്ക് ശമ്പളം കിട്ടും; ഡയസ്‌നോൺ പിൻവലിച്ച് സർക്കാർ; ഈ സമരം സർക്കാർ സ്‌പോൺസേർഡോ?
നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ വികൃതി; ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം; സർക്കാർ ജീവനക്കാർക്ക് തുല്യമായി ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനം; അടിസ്ഥാന ശമ്പളം 23000 രൂപയായി ഉയരും; ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കും
ഡ്രൈവർ-കം-കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കും; കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിൽപനയ്ക്ക് ഏജന്റുമാർ; 45 വയസ്സു കഴിഞ്ഞ കണ്ടക്ടർമാർക്ക് 50% ശമ്പളത്തോടെ ഒരു വർഷം മുതൽ 5 വർഷം വരെ അവധി; കോളടിച്ച് ജീവനക്കാർ; ശമ്പളച്ചെലവ് 84 കോടിയിൽനിന്നു 100 കോടിയാകും; കെ എസ് ആർ ടി സിയുടെ പ്രതിസന്ധി കൂടും
കൃത്യമായി ശമ്പളം നൽകി; യൂണിയൻ നേതാക്കൾക്ക് പണി എടുക്കാൻ മടിയായതോടെ തച്ചങ്കരിയെ പുകച്ച് പുറത്താക്കി; ഈ വിഷുവിന് ശമ്പളം കിട്ടാതെ ദുരിതത്തിൽ കെ എസ് ആർ ടി സിക്കാർ; ലക്ഷങ്ങൾ ശമ്പളം വാങ്ങി പണിമുടക്കുന്ന കെ എസ് ഇ ബിക്കാരും; വൈദ്യുത ബോർഡ് മറ്റൊരു ആനവണ്ടിയാകുമോ?
66 ബസുകൾ പുതുക്കി ഇറക്കി; ചെലവ് രണ്ടരക്കോടി; 15000 രൂപ ദിവസം മുടക്കുമ്പോൾ ഓരോ ബസിൽ നിന്നും ശരാശരി പ്രതിദിന വരുമാനം വെറും 3000 രൂപ; സർക്കുലർ ബസ് സർവ്വീസിൽ 4 മാസം കൊണ്ട് 7 കോടി നഷ്ടം; ആനവണ്ടിയെ തളർത്തുന്നത് മണ്ടൻ പരിഷ്‌കാരങ്ങൾ; ഒരിക്കലും ഗതിപിടിക്കാത്ത യാത്രയിൽ കെ എസ് ആർ ടി സി
കോഴിക്കോട്ടെ കെ എസ് ആർ ടി സി ടെർമിനൽ ബലപ്പെടുത്തൽ വൈകാൻ സാധ്യത; ചെലവ് പ്രതീക്ഷിക്കുന്നത് 30 കോടി; അന്തിമ തീരുമാനം; അടുത്ത മാസം 10ന് മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ
സർവീസ് പുനഃക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്‌കരിച്ച് സർവീസ് മുടക്കിയതിനാൽ ഉണ്ടായ നഷ്ടം കാരണക്കാരായ ജീവനക്കാരിൽനിന്ന് തിരിച്ചു പിടിക്കും; നഷ്ടം ഉണ്ടാക്കിയ 111 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 9,49,510 രൂപ പിടിക്കും; രണ്ടും കൽപ്പിച്ച് ബിജു പ്രഭാകർ; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കടുത്ത നടപടി