You Searched For "കെ എസ് ആർ ടി സി"

ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കി കെ എസ് ആർ ടി സി;   ഇനി മുതൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി;  ആഴ്‌ച്ചയിൽ എടുക്കേണ്ടത് 48 മണിക്കൂർ ഡ്യൂട്ടി; പ്രതിഷേധവുമായി തൊഴിലാളികൾ
സ്‌ക്വയർഫീറ്റിന് റേറ്റ് നൂറു രൂപയിൽ ഒരിക്കലും കുറയാത്ത കെട്ടിടം; ആലിഫ് ബിൽഡേഴ്സിന് കൊടുത്തത് പത്ത് രൂപ നിരക്കിലും; 30 വർഷം കൊണ്ട് 1140 കോടി  കിട്ടേണ്ടിടത്ത് ഇനി കിട്ടുക വെറും 270 കോടിയും 17 കോടിയുടെ തിരിച്ചു നൽകാത്ത നിക്ഷേപവും; കോഴിക്കോട്ടെ കെ എസ് ആർ ടി സി സമുച്ഛയ കച്ചവടത്തിൽ അഴിമതിയോ?
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കും; ഭരണ കക്ഷി യൂണിയന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നത് 8000 പേരുടെ പട്ടിക; അനർഹരെ തിരുകി കയറ്റുന്നതിൽ വിവാദവും; കെ എസ് ആർ ടി സിയിൽ ഇനി എംപാനൽ കാലം
മൊബൈൽ ഫോൺ ടവറിനെതിരെ സമരം ചെയ്യുന്നത് പോലെയുള്ള പിന്തിരിപ്പൻ നിലപാട് പാടില്ല; കെഎസ്ആർടിസി ഒന്ന് രക്ഷപ്പെടട്ടെ; ബിവറേജസ് വിഷയത്തിൽ പ്രതികരണവുമായി കെ ബി ഗണേശ് കുമാർ എം എൽ എ; പ്രതികരണം കൊട്ടാരക്കര മോഡലിനെ ചൂണ്ടിക്കാട്ടി
കടമെടുത്ത് കഥ മുമ്പോട്ട് കൊണ്ടു പോകുന്ന ധനമന്ത്രി; കേന്ദ്ര വിഹിതത്തിലെ കുറവുണ്ടാക്കുന്നത് അതിരൂക്ഷ പ്രതിസന്ധി; ഇതിനിടെയിലും കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ ചോദിക്കുന്നത് 80 കോടി രൂപ; ആനവണ്ടിയുടെ ബാധ്യതയിൽ തീരുമാനം എടുക്കാൻ ആവാതെ പിണറായി സർക്കാർ; കെ എസ് ആർ ടി സി വമ്പൻ പ്രതിസന്ധിയിലേക്ക്
തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളെ പാരവച്ച് തകർത്തു; പരമാവധി സർവ്വീസിലൂടെ കൂടുതൽ വരുമാനം എന്ന ഫോർമുല അട്ടിമറിച്ചു; നഷ്ടം കുറയ്ക്കാൻ സർവ്വീസ് വെട്ടിക്കുറച്ച് നേതാക്കൾ വിശ്രമിച്ചു; കോവിഡ് എല്ലാം തകർത്ത് തരിപ്പണമാക്കി; രാഷ്ട്രീയക്കാരുടെ താൽപ്പര്യത്തിന് നഷ്ട റൂട്ടുകളും കൂട്ടി; കെ എസ് ആർ ടി സി നിലയില്ലാ കയത്തിൽ; ആനവണ്ടിയുടെ പ്രതിസന്ധി സമാനതകളില്ലാത്തത്
വൈഫൈ സൗകര്യത്തിനൊപ്പം കൂടുതൽ ലഗേജ് സ്‌പേസ്; വാങ്ങുന്നത് ഒന്നരക്കോടി വിലവരുന്ന ബസുകൾ; പ്രതിസന്ധികളെ അതിജീവിക്കാൻ രണ്ടും കൽപ്പിച്ച് കെ എസ് ആർ ടി സി; യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നത് രാജകീയ യാത്രകൾ
കെ എസ് ആർ ടി സി ജീവനക്കാരുടെ സൗജന്യ പാസ് വർധിപ്പിച്ചു; ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആയി ഉയർത്തി;  ആശ്രിത നിയമനത്തിന്റെ കാര്യത്തിലും ചർച്ച
ഓരോ ഇൻസ്‌പെക്ടർമാർക്കും പത്തു മുതൽ പതിനഞ്ച് ബസുകൾ വരെ; ലാഭം ഉറപ്പാക്കൽ മുതൽ അറ്റകുറ്റപ്പണി വരെ ചുമതല; റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം; കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ ചടുല നീക്കവുമായി ബിജു പ്രഭാകർ; ആനവണ്ടിയിൽ ഉത്തരവാദിത്തവും അധികാരവും താഴേ തട്ടിലേക്ക് കൈമാറുമ്പോൾ
5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങിയെന്ന് ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ;. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി; സൂചനാ പണിമുടക്കിൽ വലയുന്നത് ജനം; കെ എസ് ആർ ടി സി ഓടാതിരിക്കുമ്പോൾ