SPECIAL REPORTവിഴിഞ്ഞം കരാറിൽ അദാനിക്കായി വഴിവിട്ട് സഹായിച്ചു; ഉമ്മൻ ചാണ്ടിക്കും കെ ബാബുവിനും എതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്; സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവയ്ക്കാൻ അദാനിക്ക് കരാറിലൂടെ അവസരം നൽകിയത് സംസ്ഥാനതാൽപ്പര്യത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽമറുനാടന് മലയാളി21 Jan 2021 5:43 PM IST
Politicsതൃപ്പൂണിത്തറയിൽ കോൺഗ്രസ് പരസ്യമായി ബിജെപി പിന്തുണ തേടിയെന്ന് മുഖ്യമന്ത്രി; കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും മണ്ഡലത്തിൽ ബിജെപി തോൽക്കുമെന്ന് എം സ്വരാജ്; പരാജയ ഭീതിയിലാണ് സിപിഎം ബിജെപി ബന്ധം തനിക്കെതിരെ ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ച് ബാബുവും; ശബരിമല മുഖ്യപ്രചരണ വിഷയമായ മണ്ഡലത്തിൽ ആരോപണങ്ങളുമായി നേതാക്കൾമറുനാടന് മലയാളി19 March 2021 4:45 PM IST
KERALAMകെ.ബാബു ശബരിമല ദർശനം നടത്തി; അയ്യപ്പസന്നിദ്ധിയിലെത്തിയത് വിഷുനാളിൽ പുലർച്ചെസ്വന്തം ലേഖകൻ14 April 2021 8:12 PM IST
Uncategorizedവിജിലൻസ് കേസുകളും അഴിമതി ആരോപണങ്ങളും മാനസികമായി തളർത്തിയപ്പോൾ വീട്ടിൽ ഒതുങ്ങി; മാറി നിന്നപ്പോൾ ചേർത്തു പിടിച്ചത് ഉമ്മൻ ചാണ്ടി; വീണ്ടും സജീവമായത് 2018ൽ; അവർക്കൊപ്പം നിന്ന് പ്രവർത്തിച്ചു; സ്നേഹം വോട്ടായി മാറിയപ്പോൾ വീണ്ടും തൃപ്പുണ്ണിത്തുറയുടെ നായകനായി; തിരിച്ചുവരവിന്റെ കഥ മറുനാടനോട് പറഞ്ഞ് കെ ബാബുആർ പീയൂഷ്4 May 2021 10:16 AM IST
Politics'മുഖ്യമന്ത്രി വോട്ടർമാരെ അപമാനിക്കുന്നു; തൃപ്പൂണിത്തുറയിലെ ജയം ബിജെപിയുടെ വോട്ടു വാങ്ങിയെന്ന ആരോപണത്തിൽ വസ്തുതയില്ല'; പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാൻ മാത്രമെന്നും കെ ബാബുന്യൂസ് ഡെസ്ക്4 May 2021 10:37 PM IST
Politicsആദ്യം ബിജെപി വോട്ടു മറിച്ചേയെന്ന് രാഷ്ട്രീയ ആരോപണം; ഇപ്പോൾ അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ടുചോദിച്ചു; 1700 പോസ്റ്റൽ വോട്ടെണ്ണിയില്ല എന്നും പരാതി; എം സ്വരാജ് തോറ്റതിലെ വിഷമം തീരാതെ സിപിഎമ്മുകാർ നിയമ പോരാട്ടത്തിന്മറുനാടന് മലയാളി5 May 2021 2:42 PM IST
Politicsതിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; പാർട്ടി- പാർലമെന്ററി നേതൃസ്ഥാനങ്ങൾ ഒരുമിച്ച് ഐ ഗ്രൂപ്പിന് നൽകരുതെന്ന് പൊതുവികാരം; പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂരിനെ നിർദ്ദേശിച്ചേക്കും; തെരഞ്ഞെടുപ്പിൽ തോൽവി രുചിച്ചിട്ടും ഗ്രൂപ്പ് പോര് നിലയ്ക്കാതെ കോൺഗ്രസ്മറുനാടന് മലയാളി5 May 2021 3:07 PM IST
ASSEMBLY'നമ്മുടെ മക്കൾ നന്നായി കാണണമെന്ന് നമ്മളാഗ്രഹിക്കില്ലേ, അതിലെന്താണ് തെറ്റ്? ഞാൻ മുഖ്യമന്ത്രിക്കൊപ്പം'; റിയാസിന് മന്ത്രിസ്ഥാനം നൽകിയതിനെ പരിഹസിച്ച് കെ ബാബു; സഭയെ ബഹളത്തിലാക്കി തൃപ്പൂണിത്തുറ എംഎൽഎയുടെ പരാമർശംമറുനാടന് മലയാളി2 Jun 2021 3:10 PM IST
SPECIAL REPORTസ്കോർപ്പിയോയിൽ രണ്ടു ദിവസം കറങ്ങി നടന്ന് ആളെ നോക്കി വച്ചു; അഞ്ച് ലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ചു; കുറ്റം ഏൽക്കാൻ അഞ്ചാളെ ഒരുക്കാൻ പറ്റാതെ വന്നതോടെ പദ്ധതി പാളി; സിപിഐഎം പ്രാദേശിക നേതാവിനെ വധിക്കാൻ പദ്ധതി ഇട്ടിരുന്നതായി കൊടുവള്ളിയിൽ യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽജാസിം മൊയ്തീൻ25 Jun 2021 5:39 PM IST
Politicsഎം സ്വരാജിനെ പാർട്ടിയിൽ ചിലർ കാലുവാരി തോൽപ്പിച്ചതോ? പാർട്ടിക്ക് അതീതമായി വോട്ടുകൾ സ്വരാജ് സമാഹരിച്ചെങ്കിലും പരമ്പരാഗത വോട്ടുകൾ ഇത്തവണ ലഭിച്ചില്ല; മണ്ഡലത്തിലെ ചിലർക്ക് സ്ഥാനാർത്ഥി മോഹമുണ്ടായിരുന്നതും വോട്ടു ചോർത്തി; തൃപ്പൂണിത്തുറയിലെ തോൽവിയിൽ സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി സിപിഎംമറുനാടന് മലയാളി17 July 2021 11:48 AM IST
Politicsശബരിമലയുടെയും അയ്യപ്പന്റെയും പേര് ഉപയോഗിച്ചു; സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രവും കെ.ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെടുത്തി; തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് എം സ്വരാജ്; ഹർജിയിൽ കെ.ബാബു അടക്കമുള്ളവർക്ക് നോട്ടിസ്മറുനാടന് മലയാളി28 July 2021 5:14 PM IST
JUDICIALതൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിജയം: എം സ്വരാജിന്റെ ഹരജിയിൽ കെ. ബാബുവിന് ഹൈക്കോടതി നോട്ടീസ്; കേസ് വീണ്ടും പരിഗണിക്കുക ഒക്ടോബർ നാലിന്മറുനാടന് ഡെസ്ക്6 Sept 2021 2:08 PM IST