You Searched For "കെ മുരളീധരന്‍"

ആ കത്തില്‍ താന്‍ മോശം സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടുണ്ടോ, അങ്ങനെയുണ്ടെങ്കില്‍ അത് ഗൗരവമായ കാര്യം; മുരളീധരന്റെ പേര് വന്നിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്? പാലക്കാട്ടെ ഡിസിസിയുടെ കത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്ട് എന്തുവില കൊടുത്തും ബിജെപിയെ തോല്‍പ്പിക്കണം; ഇടത് അനുഭാവികളുടെ അടക്കം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വരണം; സ്ഥാനാര്‍ഥിയായി ഡിസിസി നിര്‍ദ്ദേശിച്ചത് കെ മുരളീധരനെ; എഐസിസിക്ക് ഡിസിസി അയച്ച കത്ത് പുറത്തുവന്നു; ഇനി പ്രസക്തിയില്ലെന്ന് വി ഡി സതീശന്‍
കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കും; എന്നാലും ബി.ജെ.പിയിലേക്കില്ല; കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്‍
ആട്ടും ചവിട്ടുമേറ്റ് ആ മനുഷ്യന്‍ അസ്വസ്ഥനാണ്; സ്വന്തം മാതാവിനെ അപമാനിച്ച സ്ഥാനാര്‍ഥിക്ക് വേണ്ടി സംസാരിക്കുന്നത് തനിക്ക് മനസിലാകുന്നില്ല; കെ. മുരളീധരനോട് സഹതാപം മാത്രമെന്ന് കെ. സുരേന്ദ്രന്‍
പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യം നോട്ടിനോടാണ്; നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്ന് കെ മുരളീധരന്‍
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം മത്സരിക്കുന്ന ഞങ്ങളൊക്കെ മാറി പുതിയൊരു സെറ്റപ്പ് വരണം; പുതുതായി വരുന്ന ചെറുപ്പക്കാരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കെ മുരളീധരന്‍
മറ്റൊരു ഡീലിന്റെ ആരംഭമാണോ എന്ന് സംശയിക്കുന്നു; ഡീല്‍ അനുസരിച്ചാണെങ്കില്‍ എസ്എഫ്ഐഒ അന്വേഷണം മുന്നോട്ട് പോകില്ല; വീണയുടെ മൊഴിയെടുക്കലില്‍ പ്രതികരിച്ച് കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം; കോണ്‍ഗ്രസിന്റെ ആരു നിന്നാലും പാലക്കാട് ജയിക്കുമെന്നും കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് കെ മുരളീധരന്‍
തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാര; കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്; സ്വാഗതം ചെയ്ത് ബിജെപി
തൃശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല; പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍