You Searched For "കെ മുരളീധരന്‍"

കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്‍; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്‍; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്‍ക്കം
കെ. മുരളീധരനെ ഒപ്പം കൂട്ടാന്‍ കെ.സി വേണുഗോപാല്‍; മുരളീധരന്‍ നിര്‍ദ്ദേശിച്ച രണ്ടുപേര്‍ക്കും സ്ഥാനം നല്‍കും; പുന:സംഘടനയില്‍ ഭൂരിപക്ഷ പ്രാതിനിധ്യം കെ.സി ഗ്രൂപ്പിന്; അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
ഗുരുവായൂരില്‍ തൊഴാന്‍ പോയെന്ന് പറഞ്ഞെങ്കിലും ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം സൂചനയായി; കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതാക്കള്‍; വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് മടങ്ങിയെത്തി ക്യാപ്റ്റന്‍
പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്‍; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു
ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം; നിലവിലെ അന്വേഷണ കമ്മീഷന്‍ പിണറായിക്ക് എതിരെ എന്തെങ്കിലും പറയുമോ എന്ന് സംശയം ഉണ്ടെന്നും കെ മുരളീധരന്‍
ശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല; കോണ്‍ഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും; എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് അറിയില്ല: വിമര്‍ശിച്ച് കെ മുരളീധരന്‍
മുത്തങ്ങയിലും ശിവഗിരിയിലും എ കെ ആന്റണി സ്വീകരിച്ചത് യു.ഡി.എഫ് നിലപാട്; സായുധകലാപത്തിന്റെ  രീതിയിലുള്ള ആക്രമണമാണ് കുടില്‍കെട്ടിയവരില്‍ നിന്നുണ്ടായത്;  പിണറായി പ്രയോഗിച്ചത് പഴകി തുരുമ്പിച്ച ആയുധമെന്ന് കെ. മുരളീധരന്‍
മുകേഷിനെ എംഎല്‍എയാക്കിയത് മുഖ്യമന്ത്രി, ഉപദേശിക്കാന്‍ വരണ്ട; നേതാക്കള്‍ക്കെതിരായി പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് അത്ര നന്നല്ല; രാഹുല്‍ വിഷയത്തിലെ പ്രതികരണത്തിനെതിരെ കെ മുരളീധരന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് തടസ്സങ്ങളുണ്ടായേക്കാം, പാലക്കാട്ടെ കാര്യങ്ങള്‍ നോക്കാന്‍ അവിടെ എംപിയുണ്ട്, കൂടെ ഷാഫി പറമ്പിലും; മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ ഒരു പരാതി പോലുമില്ലാതെ; ആരോപണങ്ങള്‍ പുകമറയെന്ന് തെളിഞ്ഞാല്‍ സസ്പെന്‍ഷന്‍ അവസാനിപ്പിക്കാമെന്ന് കെ മുരളീധരന്‍
പലര്‍ക്കും പല അസുഖങ്ങളുണ്ട്, രോഗം പുറത്തു വരുമ്പോഴേ അറിയൂ; ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല;: കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖ കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു;  രാഹുല്‍ വിഷയത്തല്‍ കെ മുരളീധരന്റെ പ്രതികരണം