You Searched For "കേന്ദ്രബജറ്റ്"

കേന്ദ്രബജറ്റിലെ പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ ജീവനക്കാരില്‍ 80 ശതമാനവും നികുതി പരിധിക്ക് പുറത്ത്; മാസം ഒരു ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആദായ നികുതി അടച്ചാല്‍ മതിയാകും; സര്‍ക്കാര്‍ ജീവനക്കാരില്‍ ബിജെപിക്ക് രാഷ്ട്രീയ സ്വാധീനത്തിന് വഴിവെക്കുമെന്നും വിലയിരുത്തല്‍
നെഹ്റുവിന്റെ കാലത്ത് 12 ലക്ഷം രൂപയുടെ നാലിലൊന്നും നികുതിയായി നല്‍കേണ്ടിവന്നു; ഇന്ദിരാ ഗാന്ധിയുടെ കാലത്ത് 10 ലക്ഷം രൂപ;  ബിജെപി സര്‍ക്കാരിനു കീഴില്‍ ഇപ്പോള്‍ നികുതി വേണ്ട;  ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് നരേന്ദ്ര മോദി
കേന്ദ്ര ബജറ്റില്‍ ആദ്യം സഹായം നല്‍കുന്നത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക്;  കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കിട്ടും; സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കും;  ബജറ്റില്‍ കേരളത്തിനെ തഴഞ്ഞെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
മാലദ്വീപിനും ശ്രീലങ്കയ്ക്കും സഹായഹസ്തം; അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും കൈവിട്ടില്ല;  വിദേശരാജ്യങ്ങള്‍ക്കായി ബജറ്റില്‍ 5483 കോടി; ഇന്ത്യ ഏറ്റവുമധികം വിദേശസഹായം നല്‍കുക ഭൂട്ടാന്;  ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായവും വര്‍ധിപ്പിച്ചു
ബുള്ളറ്റ് കൊണ്ടുള്ള മുറിവുകള്‍ക്ക് ബാന്‍ഡ് എയ്ഡ് കൊണ്ടുള്ള പരിഹാരം; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി; സര്‍ക്കാര്‍ ആശയ പാപ്പരത്തമാണ് നേരിടുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം
കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്; വയനാട് പാക്കേജ് ഉള്‍പ്പടെയൊന്നും പരിഗണിച്ചില്ല; സംസ്ഥാനങ്ങള്‍ക്കുള്ള വീതം വയ്പ്പില്‍ വലിയ അന്തരമെന്ന് കെ എന്‍ ബാലഗോപാല്‍
കേന്ദ്ര സര്‍ക്കര്‍ കേരളത്തോട് കനിയുമോ? കെ എന്‍ ബാലഗോപാലിന്റെ പ്ലാന്‍ കേന്ദ്രബജറ്റിനെയും ആശ്രയിച്ച്; കേരളത്തിന് കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക പാക്കേജ് വേണം; വയനാട്ടിലെങ്കിലും സഹായ പ്രഖ്യാപനമെന്ന് പ്രതീക്ഷ; നിര്‍മ്മലയുടെ ബജറ്റിനെ കേരളം കാത്തിരിക്കുമ്പോള്‍