You Searched For "കേന്ദ്രമന്ത്രി"

ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തോൽവി; ഉള്ള്യേരി ആറാം വാർഡിൽ കെ സുരേന്ദ്രന്റെ സഹോദരൻ തോറ്റു; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം; പ്രമുഖരുടെ മണ്ഡലങ്ങളിലെ ഫലങ്ങൾ ഇങ്ങനെ
ശബരിമല അടക്കം വിവാദവിഷയങ്ങളിൽ ബിജെപിക്ക് മൈലേജ് കിട്ടാതിരുന്നതിന് കാരണം എൻഎസ്എസുമായുള്ള അകൽച്ച; അടുപ്പിക്കാൻ തുറുപ്പ് ചീട്ട് പി.എസ്.ശ്രീധരൻ പിള്ള; സഭാ തർക്കത്തിൽ ഇടനിലക്കാരനുമാക്കും; മിസോറാം ഗവർണർ കേന്ദ്രമന്ത്രി സഭയിലേക്ക് ?
ഇത് രാജ്യത്ത് പുതിയ കാര്യമൊന്നുമല്ല; വിമർശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം; അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലെ റെയ്ഡിൽ കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി
കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ; പ്രതിഷേധിച്ചത് വീട് നന്നാക്കാൻ സഹായം ലഭിച്ചില്ലെന്ന കാരണത്താൽ;മരിച്ചത് ധാർവാർ സ്വദേശി ശ്രീദേവി
കേന്ദ്രമന്ത്രിയായിട്ട് നാടിനോ നാട്ടുകാർക്കോ യാതൊരു ഉപകാരവും ചെയ്യാത്ത ഈ മാന്യനോട് മലയാളികൾക്ക് പുച്ഛം മാത്രം; ആകെ ഉപകാരം വിദേശ യാത്രകളിൽ അടുപ്പക്കാർക്ക് ഔദ്യോഗിക വേദികളിൽ ഇരിപ്പിടം ഒരുക്കാൻ ശ്രമിക്കും: വി മുരളീധരന് മറുപടിയുമായി പി ജയരാജൻ
വാക്സിൻ നയം മാറ്റിയത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചെന്ന് വി മുരളീധരൻ; കേരളത്തിൽ ജനുവരി - മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ വിതരണം ചെയ്തത് 34 ലക്ഷം ഡോസ് മാത്രമെന്നും കേന്ദ്രമന്ത്രി
ഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിൽ; ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്