You Searched For "കേന്ദ്രമന്ത്രി"

ജയിലിലടച്ച മന്ത്രിമാരെ പുറത്താക്കുന്ന ബില്ലില്‍ യാതൊരു പ്രശ്നവുമില്ല; കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കുമ്പോഴും വിവാദ ബില്ലിനെ പിന്തുണച്ച് ശശി തരൂര്‍; പാര്‍ലമെന്റില്‍ ബില്‍ അവതരണത്തെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ അംഗങ്ങള്‍; ബില്‍ കീറിയെറിഞ്ഞ് തൃണമൂല്‍ എംപിമാര്‍; ജെപിസിക്ക് വിടാമെന്ന് കേന്ദ്രമന്ത്രി അമിത്ഷാ
സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ; ആ ആക്രോശം കോണ്‍ഗ്രസിനോട് വേണ്ടെന്ന് കെ സി വേണുഗോപാല്‍; സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കി പറഞ്ഞതാകാം എന്ന് ജോസഫ് ടാജറ്റും; കേന്ദ്രമന്ത്രിയുടെ വാനരന്മാര്‍ പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി; കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ പരിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം; പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു എംപി; കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ തൃപ്തനെന്ന് സഹോദരന്‍ ബൈജു
ധീര.. വീരാ.. സുരേഷ് ഗോപി, ധീരതയോടെ നയിച്ചോളൂ..! 27 ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ എത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നല്‍കി ബിജെപി പ്രവര്‍ത്തകര്‍;  മാധ്യമങ്ങളോട് ഉരിയാട്ടമില്ലാതെ ഇത്രത്തോളം സഹായിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്ന് കേന്ദ്രമന്ത്രി; കരി ഓയില്‍ പ്രതിഷേധം നടന്ന ഓഫീസും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ പ്രവര്‍ത്തകരെയും കണ്ടു
കലാപകലുഷിതമായ മണിപ്പൂരിലേക്ക് പോകാന്‍ പലരും ഭയക്കുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത ആക്ഷന്‍ ഹീറോ! സുരക്ഷ പരമാവധി കുറിച്ച് ബിഷ്ണുപൂരിലെ ആശുപത്രിയിലെത്തി സാധാരണക്കാരേയും കണ്ടു: ആ വലിയ ഇടപെടലുകള്‍ക്കിടെ കാണ്മാനില്ലായ്മ ചര്‍ച്ച തൃശൂരില്‍; മന്ത്രി ശിവന്‍കുട്ടി അറിയാന്‍ സുരേഷ് ഗോപി നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയ കഥ
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്; ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാള്‍ ജയിലില്‍ ദീര്‍ഘനാള്‍ കിടത്താം എന്നുള്ള ശ്രമത്തിലാണെന്ന് ജോര്‍ജ്ജ് കുര്യന്‍;  ഛത്തീസ്ഗഢില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി
ഞങ്ങളുടെ കൈവശം തെളിവുണ്ട്; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാ
പുലിപ്പല്ല് കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ മൊഴി; കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തി; കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍
ജാനകി സിനിമയുടെ സെന്‍സര്‍ വിവാദത്തില്‍  സുരേഷ് ഗോപിയുടെ മൗനം ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം;  ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോര്‍ഡിന്റേത്; ബിജെപി ഈ രാജ്യത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? വിമര്‍ശിച്ച് കെ സി വേണുഗോപാല്‍