KERALAMകേരള ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വിജയം; എൽഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു; മൂന്നു പേർ തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയുംമറുനാടന് ഡെസ്ക്26 Nov 2020 8:40 PM IST
KERALAMകേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി; റിസർവ് ബാങ്കിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് പൊഫഷണൽ രീതിയിൽ കേരളബാങ്ക് പ്രവർത്തിക്കും; സഹകരണ മേഖലയുടെ കരുത്ത് വളരെ വലുതാണെന്നും മുഖ്യമന്ത്രിമറുനാടന് ഡെസ്ക്27 Nov 2020 12:40 PM IST
Uncategorizedഇന്ന് ഇരുട്ടിവെളുക്കുമ്പോൾ സർക്കാർ ജീവനക്കാരാകുന്നത് 1,850 സിപിഎമ്മുകാർ; കേരള ബാങ്കിൽ 'ജീവകാരുണ്യ പ്രവർത്തനം' നടത്തുന്നത് പി എസ് സി റാങ്കു ലിസ്റ്റ് നിലനിൽക്കെ; പഠിച്ചു കയറിയ മിടുക്കരേക്കാൾ മിടുക്കർ കൊടിപിടിച്ച സഖാക്കൾ തന്നെ; പിണറായി വിജയന്റെ മറ്റൊരു ഞെട്ടിക്കുന്ന കടും വെട്ട്; നിസ്സഹായരായി അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുംമറുനാടന് മലയാളി9 Feb 2021 4:31 PM IST
SPECIAL REPORTകേരള ബാങ്കിൽ സ്ഥിരപ്പെടുത്താൻ ഒരുങ്ങുന്നത് 1850 ജീവനക്കാരെ! പിഎസ്‌സിക്ക് നിയമന അധികാരമുള്ളിടത്ത് സഖാക്കളെ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നതിനെതിരെ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി; വിവാദമായത് ആർബിഐ പിടിയിടും മുമ്പ് ജില്ലാ ബാങ്കുകളിലെ അനധികൃത നിയമനവും ക്രമപ്പെടുത്തിയ സീനിയോറിറ്റി ലിസ്റ്റ്മറുനാടന് മലയാളി13 Feb 2021 6:31 AM IST
Marketing Featureപിൻവാതിൽ വഴി നിയമനം; കോടതി വിധി അനുസരിച്ചു 10 വർഷം മുൻപു പിരിച്ചുവിട്ടെങ്കിലും തിരിച്ചെടുത്തപ്പോൾ സർവീസിൽ ഇല്ലാത്ത കാലയളവിലെ ശമ്പളം കൂടി അനുവദിച്ച് കേരള ബാങ്ക്; സീനിയോറിറ്റി മറികടന്നു പുതിയ ശമ്പളനിരക്കും; കേരളാ ബാങ്കിന്റെ പേരിൽ അടിമുടി ക്രമക്കേടുകൾമറുനാടന് മലയാളി20 March 2021 8:18 AM IST
SPECIAL REPORTരാജമ്മയെന്ന വീട്ടമ്മയിൽ സുശീല കണ്ടത് തന്നെ തന്നെ; സഹപ്രവർത്തകരെയും കൂട്ടി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി സമാഹരിച്ചത് ബാങ്കിന്റെ കടം തീർക്കാനാവശ്യമായ തുക; പണം അടച്ച് സ്വന്തം ബാങ്കിൽ ഇരുന്ന പ്രമാണം കൈമാറിയപ്പോൾ മാനേജർ സുശീല കാട്ടിയത് മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത മാതൃക; കേരളാ ബാങ്ക് പന്തളം ശാഖയിലെ ജീവനക്കാർ കൈയടി നേടുമ്പോൾശ്രീലാല് വാസുദേവന്15 April 2021 12:19 PM IST
Marketing Featureകേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ള; പണം കവർന്നത് ഒമ്പത് എടിഎമ്മുകളിൽ നിന്ന്; കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറി; എ.ടി.എം സോഫ്റ്റ്‌വെയർ തയാറാക്കിയ കമ്പനിയിൽ നിന്ന് രഹസ്യ പാസ്‌വേർഡുകൾ ചോർത്തി; മുഖ്യപ്രതിക്കായി തിരച്ചിൽമറുനാടന് മലയാളി14 Aug 2021 3:00 PM IST
KERALAMകേരള ബാങ്ക് വൈകാതെ ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കും; മറ്റ് ദേശസാൽകൃത ബാങ്കുകളോടൊപ്പം മുന്നേറാനുള്ള ശേഷി ബാങ്കിനുണ്ടാകുമെന്നും മന്ത്രി വി.എൻ. വാസവൻമറുനാടന് മലയാളി26 Aug 2021 9:13 PM IST
SPECIAL REPORTകേരള ബാങ്ക് ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഗോപി കോട്ടമുറിക്കലിനെ വിമർശിച്ചു; രണ്ടു വനിതാ ജീവനക്കാർക്ക് സ്ഥലംമാറ്റം; കോവിഡ് കാലത്ത് ജില്ല വിട്ടുള്ള സ്ഥലംമാറ്റം സർക്കാർ നിർദ്ദേശം അട്ടിമറിച്ച്; കണ്ണൂർ ജനറൽ മാനേജരെ ഉപരോധിച്ച് സിപിഎം അനുകൂല ബെഫിഅനീഷ് കുമാര്6 Sept 2021 4:46 PM IST
SPECIAL REPORTഈ മാസം 15 വരെ സമയം ഉണ്ടായിരുന്നിട്ടും കേരള ബാങ്കിന് അമിതാവേശം; കൂത്തുപറമ്പ് സ്വദേശി സുഹ്‌റയുടെ വീടും സ്ഥലവും ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കി; പാർട്ടി ഗ്രാമത്തിലെ സംഭവത്തിൽ സിപിഎമ്മിന് അതൃപ്തി; സർക്കാർ ജപ്തിക്ക് എതിരെന്ന് മന്ത്രി വി എൻ വാസവൻഅനീഷ് കുമാര്13 Sept 2022 2:57 PM IST
Marketing Featureജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; ശൂരനാട് ആത്മഹത്യ ചെയ്തത് ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി അഭിരാമി; കേരള ബാങ്ക് അധികൃതർ വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചു; പണം അടക്കാൻ സാവകാശം നൽകാൻ തയ്യാറായില്ലെന്ന് വീട്ടുകാർമറുനാടന് മലയാളി20 Sept 2022 7:53 PM IST
KERALAMക്ഷീര കർഷകന്റെ ആത്മഹത്യ; ആൽബർട്ടിന്റെ പേരിൽ വായ്പയില്ല; വായ്പയുള്ളത് ഭാര്യ അംഗമായ ഗ്രൂപ്പിന്റെ പേരിൽ: വിശദീകരണവുമായി കേരളാ ബാങ്ക്മറുനാടന് മലയാളി27 Nov 2023 4:59 PM IST