You Searched For "കേസെടുത്തു"

ചെറിയ കേസിലെല്ലാം പെട്ട് ആകെ നാണക്കേടായല്ലോ സാറേ; മയക്കു മരുന്ന് കേസിൽ അറസ്റ്റിലാപ്പോൾ കിർമാണി മനോജിന്റെ സങ്കടം കേട്ട് ഞെട്ടി പൊലീസ്; മയ ക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കേസെടുത്തു; അന്വേഷണം ഗുണ്ടാനേതാക്കളിലേക്ക്
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കഞ്ചാവ് മാഫിയയുടെ കയ്യിലെത്തി; നിരന്തരം ഫോണിൽ വിളിച്ചു പരിചയപ്പെട്ട് ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ടുവന്നു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ആയിക്കരയിൽ പതിനഞ്ചു വയസുകാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു
സ്ത്രീധനമായി ഫോർച്യൂണർ ആവശ്യപ്പെട്ടു; വധുവിന്റെ വീട്ടുകാർ ബുക്ക് ചെയ്തത് വാഗൺ ആർ; സർക്കാർ കോളജ് അദ്ധ്യാപകനായ വരൻ വിവാഹത്തിൽ നിന്ന് പിന്മാറി; പരാതിയിൽ കേസെടുത്തു
സൗഹൃദം ചൂഷണം ചെയ്ത് പീഡിപ്പിച്ചു; ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തി; പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി; മുംബൈയിൽ കോളേജ് പ്രൊഫസറായ 43-കാരിയുടെ പരാതിയിൽ മലയാളി ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തു
അഫ്ഗാനിസ്ഥാനിൽ ഔദ്യോഗിക ജോലിക്ക് നിയോഗിച്ചപ്പോൾ യുവതിയെ മതം മാറ്റി വിവാഹം കഴിച്ചു; സൈനിക മേജറിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞത് ഇന്ത്യയിലെത്തിയപ്പോൾ; ബഹുഭാര്യത്വവും പീഡനക്കുറ്റവും ചുമത്തി കോടതി
ഭർത്താവ് മരിച്ച് യുവതിയുമായി അടുത്തു; രണ്ടാഴ്ച മുൻപ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചപ്പോൾ യുവതി പ്രവിഷിന്റെ തനി സ്വഭാവം അറിഞ്ഞു; തർക്കത്തിനിടെ വടിവാൾ കൊണ്ട് തലയിലും കൈക്കും വയറ്റിലും ആഞ്ഞടിച്ച് അവശനിലയിലാക്കി; തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ