You Searched For "കൈക്കൂലി"

ഒത്തിരി ഇളക്കാൻ നിൽക്കണ്ട നീ, ഞാനാരാണെന്ന് എം എൽ എ യോടൊ സ്റ്റാഫിനോടൊ ചോദിച്ചുനോക്കടാ; കൈക്കൂലി കൊടുക്കാത്തതിന് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് എ എസ് ഐ യുടെ ഭീഷണി; കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി ഇടനാട് സ്വദേശി
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അപേക്ഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി; ഒടുവിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടത് 5000 രൂപ; പലതവണ വിലപേശി ഒടുവിൽ 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ പൊക്കി വിജിലൻസ്
വാഹനാപകട കേസിൽ എസ് ഐയുടെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ചരിത്രം; സിഐയുടെ ഒപ്പിട്ടതിനും നടപടിയും നേരിട്ടു; പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായത് പണത്തോട് ആർത്തി മൂത്ത പൊലീസുകാരൻ; എസ് ഐ അനിൽകുമാറിന് വീണ്ടും പിടി വീഴുമ്പോൾ
കൈക്കൂലി വാങ്ങാൻ അഞ്ചു ഏജന്റുമാർക്ക് ദിവസ വേതനം; കൈക്കൂലിപ്പണം അപ്പപ്പോൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും; കാസർകോട്ടെ  ആർ ടി ഒ ഉദ്യാഗസ്ഥരെ ഓപ്പറേഷൻ ബസ്റ്റ് നിർമൂലൻ റെയ്ഡിൽ  വിജിലൻസ് കുടുക്കിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
ജിയോളജി വകുപ്പിന്റെ അനുമതിയോടെ പൊട്ടിച്ച പാറ നീക്കം ചെയ്യാൻ കൈക്കൂലി; എസ് ഐയെ കൈയോടെ പൊക്കി വിജിലൻസ്; പിടിയിലായത് പാലാ രാമപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിജു
കൈക്കൂലി ട്രാപ്പ് കേസിൽ ഫോറസ്റ്റ് ഉദ്യോസ്ഥന് ജാമ്യമില്ല; ഓഗസ്റ്റ് 16 മുതൽ റിമാന്റിൽ; തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലൻസ് കോടതി
മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് കൈക്കൂലി;രണ്ട് പൊലീസ് സ്റ്റേഷൻ മേധാവികളുൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് ഇഡി; സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസ്
പെൺമക്കളെ കാണാനില്ലെന്ന് രക്ഷിതാവിന്റെ പരാതി;  കേസന്വേഷണത്തിനായി വിമാനടിക്കറ്റ് കുടുംബം എടുത്ത് തരണമെന്ന് പൊലീസ്;  പരാതി ലഭിച്ചതോടെ എസ് ഐയെ സ്ഥലം മാറ്റി;  പരാതിക്കാരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്‌തെന്നും ആക്ഷേപം
കൈക്കൂലി വാങ്ങുന്നതിനിടയിൽ പിആർഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ; അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ പിടിയിലായത് തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് കാറിൽവെച്ച് 25,000രൂപ കൈക്കൂലി വാങ്ങവേ
പിആർഡി ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ കുടുക്കിയത് മുൻ മാധ്യമ പ്രവർത്തകൻ; ഗൾഫിലെ റേഡിയോ ന്യൂസ് പരിചയം വെച്ച് പ്രോഗ്രാമുകൾ നൽകിയ രതീഷിന് പേയ്‌മെന്റ് നൽകാതെ തെക്ക് വടക്ക് നടത്തിച്ചതും മുൻ മാധ്യമ പ്രവർത്തകനായ പി.ആർ ഡി ഉദ്യോഗസ്ഥൻ; കൈക്കൂലി കേസിൽ അഴിയെണ്ണുന്ന ആദ്യ ഉദ്യോഗസ്ഥനായി വിനോദും