You Searched For "കൊടി സുനി"

കൊടി സുനി പാർട്ടിയിൽ ഇല്ലെന്ന് പറയാൻ സിപിഎമ്മിന് ധൈര്യമുണ്ടോ? കടത്തിൽ കുടുങ്ങിയത് പിജെ ആർമിക്കാർ; ആയങ്കിയുടെ ബോസിനെ കണ്ടെത്തണമെന്നും കെ സുധാകരൻ; വിജിലൻസ് കേസിൽ സുധാകരന് പിന്തുണയുമായി പാച്ചേനിയും
സുപ്രണ്ടിന്റെ അനൗദ്യോഗിക ഓർഡർലി ആയി ജയിച്ച ഭരിച്ച ഷാഫി; കണ്ണൂരിലേക്ക് ഷാഫി പോയപ്പോൾ എല്ലാം നിയന്ത്രിക്കാൻ കൊടി സുനിയും; കൊടു ക്രിമിനലിലെ സ്വന്തം സഹായിയാക്കി സൂപ്രണ്ട് നടത്തിയത് വല്ലൊത്തൊരു കറക്ഷണൽ സർവ്വീസ്; വിയ്യൂരിലെ കഥ കേട്ട് ഞെട്ടി കേന്ദ്ര ഏജൻസികൾ
കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്റെ പുറകേ നടക്കണ്ട.; എല്ലാം നിയന്ത്രിക്കുന്നത് തടവറയിലുള്ള ടിപി കേസ് പ്രതിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ വീണ്ടും പുറത്ത്; വിയ്യൂർ ജയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി മാഫിയാ ഡോൺ; കൊടിസുനിയ്‌ക്കെതിരെ പുതിയ തെളിവ്
കൊടി സുനി ജയിലിൽ നിന്ന് ക്വട്ടേഷൻ നടത്തുന്നില്ലെന്ന് ഉറപ്പ്; ഫോൺ ഉപയോഗം പൂർണമായും തടഞ്ഞിട്ടുണ്ട്; പലരെയും പരോളിൽ വിട്ടിരിക്കുകയാണ്; ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത് പരോളിൽ പോയ ഈ തടവുകാർ ആയിരിക്കാം; തുറന്നു പറച്ചിലുമായി ഋഷിരാജ് സിങ്
സിങ്കം കസേര ഒഴിഞ്ഞു; പിന്നാലെ വിയ്യൂരിൽ ഫോൺ വിളിയും അതിശക്തം; ജയിലിനെ നിയന്ത്രിക്കുന്നതുകൊടി സുനിയും; കഞ്ചാവും ഫോൺ കടത്തും ജയിലിലേക്ക് സജീവമെന്ന് സൂചന നൽകി ടിപി കേസ് പ്രതിയുടെ അതിവിശ്വസ്തന്റെ കുടുങ്ങൽ; വിയ്യൂർ ക്വട്ടേഷൻ ഏറ്റെടുക്കൽ കേന്ദ്രമാകുമ്പോൾ
അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ.. തരത്തിൽ പോയി കളിക്ക് മക്കളെ..; ഇത് ആള് വേറെയാണ്....; കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി; വെല്ലുവളി സിപിഎമ്മിന് നേരേയോ?
പ്രധാന പ്രതികളെ ഒളിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വെറുതെ വിട്ടത് വിചാരണകോടതി; ആ നേതാവ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട മോഹനൻ പാർട്ടി സെക്രട്ടറി; പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ ഇന്ന് അഡ്വക്കേറ്റ് ജനറൽ; ടിപി കേസിലെ അപ്പീലിൽ എന്തു സംഭവിക്കും; കൊടി സുനിയെ കുറ്റവിമുക്തനാക്കുമോ?
പരോൾ വേണ്ടെന്ന് വച്ച് കൊടി സുനി ജയിലിൽ കഴിയുന്നത് സുഖസൗകര്യങ്ങൾ കാരണം; ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിയ്യൂർ ജയിലിലെ നിയമവിരുദ്ധ ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും; റഷീദ് വിളിച്ചത് ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈൽ നമ്പറുകളിലേക്കു 1346 കോളുകൾ
സെല്ലിന് അകത്ത് റേഞ്ച് കിട്ടാതെ തടവു പുള്ളികൾ ഫോണുമായി പുറത്തിറങ്ങും; ജയിലിനു മുകളിൽ ഡ്രോൺ പറത്തി തടവുകാരുടെ ഫോൺ വിളി നിരീക്ഷിക്കും! മണ്ണിനടിയിൽ കുഴിച്ചിട്ട ഫോൺ കണ്ടെത്താൻ യന്ത്രം കൊണ്ടു വരും; കൊടി സുനിയുടെ ഫോൺ ക്വട്ടേഷൻ അവസാനിപ്പിക്കാൻ തലപുകത്ത് ജയിൽ വകുപ്പ്; പുറത്തു വരുന്നതെല്ലാം ചിരി ഉയർത്തും ചിന്തകൾ
ജയിൽ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവർത്തിച്ചിരുന്ന ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ് തന്നെ കൊല്ലാൻ ശ്രമിച്ചു; ക്വട്ടേഷൻ കൊടുത്തതുകൊടുവള്ളി സംഘം; എല്ലാം അറിഞ്ഞത് ഫോൺ വഴി; കടുവായെ കിടുവാ പിടിച്ചതിന് സമാനമായ പരാതിയുമായി കൊടി സുനി; തില്ലങ്കേരിക്കും ആയങ്കിക്കും പിന്നാലെ കൊടി സുനിയും സിപിഎമ്മുമായി അകലുന്നു
കൊടി സുനിയെ സയനൈഡ് നൽകി കൊല്ലാൻ പദ്ധതി; ചുമതലപ്പെടുത്തിയത് സഹതടവുകാരനെ; ബിൻഷാദ് എല്ലാം ടിപി കേസ് പ്രതിയോട് പറഞ്ഞതോടെ പരാതി അധികൃതർക്ക് മുമ്പിലെത്തി; വിയ്യൂരിലേത് അഞ്ചു കോടി ക്വട്ടേഷൻ; കണ്ണൂർ-കൊടുവള്ളി സംഘങ്ങൾ പരസ്യ കൊലവിളിയിലേക്ക്
കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ ഏറ്റെടുത്തത് അയ്യന്തോൾ ഫ്‌ളാറ്റ് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് നേതാവ്; അനൂപിനുള്ളത് തീവ്രവാദ ബന്ധം; പത്ത് ലക്ഷത്തിന് ബിൻഷാദിനെ ഏൽപ്പിച്ചത് തലയ്ക്ക് അടിച്ചു കൊല്ലാനുള്ള സബ് ക്വട്ടേഷൻ; പിന്നിൽ കരിപ്പൂരിൽ സ്വർണം കടത്തിയവർ