You Searched For "കൊടി സുനി"

ആയങ്കിയെ കൊല്ലാൻ ഒരുക്കിയത് ഡമ്മി കാരിയറും ടിപ്പർ ലോറിയും! യഥാർത്ഥ കാരിയറുമായി കണ്ണൂർ ലോബിക്ക് അടുത്ത ബന്ധമുണ്ടെന്ന് കൊടുവള്ളിക്കാർ തിരിച്ചറിഞ്ഞത് സ്വർണം കസ്റ്റംസ് പിടിച്ച ശേഷം; കൊടി സുനിയേയും ടീമിനേയും വകവരുത്താൻ കൊടുവള്ളി; മലബാറിനെ പ്രതിസന്ധിയിലാക്കാൻ ഗ്യാങ് വാർ വരുമോ?
അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ എടുത്തെന്ന് കോടതിയിൽ കസ്റ്റംസ്; ഷെഫീഖിനെ പിടിച്ച ശേഷം നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ ഡിവൈഎഫ് ഐയുടെ പഴയ നേതാവിന് കുരുക്കാകും; കടത്തിലെ കണ്ണൂർ ലോബിയെ കുടുക്കാൻ ആയങ്കിയെ അറസ്റ്റ് ചെയ്യും; അന്വേഷണം കൊടി സുനിയിലേക്കും തില്ലങ്കേരിയിലേക്കും
പിണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് മെയ്‌ 20ന്; രാഷ്ട്രീയ ഗുണ്ട കൊടി സുനിയെ തിരുവനന്തപുരത്ത് നിന്ന് ഇഷ്ട ജയിലിലേക്ക് വിടുതൽ നൽകിയത് ജൂൺ രണ്ടിനും; ഋഷിരാജ് സിംഗിന്റെ കൺവെട്ടത്തേക്ക് 2019ൽ ടിപി കേസ് പ്രതിയെ മാറ്റിയത് സ്വർണ്ണ കടത്തിലെ പരാതിയിൽ; കണ്ണൂർ ലോബിയെ വിയ്യൂരിൽ നിന്ന് നിയന്ത്രിക്കാൻ വീണ്ടും അവസരം നൽകിയത് ഇടതു സർക്കാരോ?
പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വെക്കണം; ഒരു പങ്ക് പാർട്ടിക്ക്, ഒരു പ്രശ്‌നവും ഇല്ല; നാലു മാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്; കടത്തി കൊണ്ടുവരുന്ന സ്വർണം അടിച്ചു മാറ്റാൻ ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത്; കൊടി സുനി അഴിക്കുള്ളിൽ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്ന ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക്
അന്വേഷണം വരുമ്പോൾ ഷാഫിക്കയെയോ സുനിലേട്ടനെയോ കൊണ്ട് വിളിപ്പിക്കും... നമ്മുടെ പിള്ളേരാണ്..പറ്റി പോയി എന്നൊക്കെ പറയും:  കള്ളക്കടത്ത് സ്വർണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ സംഘത്തെ നിയന്ത്രിക്കുന്നതുകൊടി സുനിയും മുഹമ്മദ് ഷാഫിയും എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ തില്ലങ്കേരി സ്വദേശി കുട്ടന്റേത്; വെളിപ്പെടുത്തിയത് ഷാഫി തന്നെ ചാനൽ ചർച്ചയിൽ
അപകടത്തിൽ പെട്ട കൊടി സുനിയുടെ ബന്ധുവിന് തിരുവനന്തപുരത്ത് കിട്ടിയത് വിവിഐപി പരിഗണന; മന്ത്രിമാരും എംഎൽഎമാരും ഓടിയെത്തി വിദഗ്ധ ചികിൽസ ഉറപ്പാക്കി; ചൊക്ലിയിലും തലശ്ശേരിയിലും നെടുമ്പ്രത്തും സ്വത്ത് വാങ്ങി കൂട്ടുന്ന ജയിൽ പുള്ളി; വീട്ടിൽ ചൂതാട്ട കേന്ദ്രവും; കൊടി സുനി വളർന്ന് പന്തലിച്ചപ്പോൾ
മൊബൈൽ ആറ്റിൽ എറിഞ്ഞതുകൊടി സുനിയുമായുള്ള ചാറ്റിങ് പുറത്തു വരാതിരിക്കാൻ? മുൻകരുതൽ എല്ലാം എടുത്ത് കണ്ണൂർ ലോബി; കള്ളക്കടത്തുകാരോട് വെറുപ്പായതിനാലാണു കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യുന്നതെന്ന് ആയങ്കിയുടെ മൊഴിയും; ഫോൺ രേഖകളിലൂടെ എല്ലാം പൊളിക്കാൻ കസ്റ്റംസ്
സ്വർണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും; അനുബന്ധ കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്തു; തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങൾ അന്വേഷിക്കുക എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ; പൊട്ടിക്കാൻ സഹായിച്ചതുകൊടി സുനിയും ഷാഫിയുമെന്ന് അർജുൻ ആയങ്കി
വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ, അതിനിപ്പോ എന്താണ്? എന്റെ പേരിൽ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും; ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കെ സുരേന്ദ്രൻ; തനിക്കെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്നും ആരോപണം
തിരുവഞ്ചൂരിന് വധഭീഷണി കത്തു കിട്ടുമ്പോൾ ടിപി കേസിലെ പ്രതികളിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്വതന്ത്രർ; ആയങ്കിയെ അകത്താക്കിയ കടത്തിലെ മാസ്റ്റർ ബ്രയിനും ശിക്ഷ അനുഭവിക്കുന്നവർ; അകത്തുള്ളത് വിയ്യൂരിലുള്ള കൊടി സുനി മാത്രം; അനധികൃത പരോളിൽ ഹണിമൂണും കടത്തും പൊടിപൊടിക്കുമ്പോൾ
ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്ന് പൊലീസ് യൂണിഫോമിന്റെ സ്റ്റാർ; ഒപ്പം ലാപ്‌ടോപ്പും വിലപ്പെട്ട മറ്റുരേഖകളും കണ്ടെടുത്തു; പൂട്ടിക്കിടന്നതിനാൽ കൊടി സുനിയുടെ വീട്ടിലെ തെളിവെടുപ്പ് മുടങ്ങി; സുനിക്കും ഷാഫിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
സ്വർണക്കടത്തു പൊട്ടിക്കാൻ പോയത് ഷാഫിയുടെ നിർദേശാനുസരണം; ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സുനിക്കും ഷാഫിക്കും നൽകി; ഇനി അന്വേഷണം വമ്പന്മാരിലേക്ക്; ആയങ്കിയുടെ മൊഴിയിൽ രാഷ്ട്രീയ ഗുണ്ടകൾ കുടുങ്ങുമ്പോൾ; കേരളം ഭരിക്കുന്നതുകൊടി സുനിയും ടീമും തന്നെ