You Searched For "കൊടി സുനി"

ടിപി കേസിലെ പ്രതികള്‍ക്ക് മാത്രം എന്താ ഇത്ര പ്രത്യേകത? പരോളുകളുടെ രഹസ്യം തേടി ഹൈക്കോടതി; ജ്യോതി ബാബുവിനും ഷാഫിക്കും രജീഷിനും ലഭിച്ച ഇളവുകള്‍ പരിശോധിക്കും; സര്‍ക്കാരിന്റെ വാരിക്കോരി കൊടുക്കലിന് മൂക്കുകയറിടും; ജ്യോതി ബാബുവിന്റെ അപേക്ഷ തള്ളി; എല്ലാ പരോളുകളിലും സമഗ്ര അന്വേഷണത്തിന് ഉത്തരവ്; കൊടി സുനിക്കും സംഘത്തിനും ഇനി ക്ഷീണകാലം
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; 15 ദിവസത്തെ പരോളിലാണ് പുറത്തിറങ്ങിയത് മുഹമ്മദ് ഷാഫിയും ഷിനോജും; വര്‍ഷന്ത്യത്തിലുള്ള സ്വാഭാവിക പരോളെന്ന് ജയില്‍ അധികൃതരുടെ വിശദീകരണം; ടി പി കേസ് പ്രതികള്‍ക്ക് തോന്നുംപോലെ പരോള്‍ ലഭിക്കുന്നത് തുടരുന്നു
രാത്രി ജയിലിലെത്തി തടവുകാരെ കണ്ട് ഡീല്‍ ഉറപ്പിക്കും; സെല്ലിനുള്ളില്‍ ലഹരി ഉപയോഗിക്കാനടക്കം അനുമതി; പരോളിനും പണം; അക്കൗണ്ടിലേക്ക് വന്നത് ലക്ഷങ്ങള്‍; സിപിഎമ്മിന്റെ സ്വന്തക്കാരന്‍; കൊടി സുനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ജയില്‍ ഡിഐജി വിനോദ് കുമാര്‍ ഒരു ചെറിയ മീനല്ല!
കൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശ്രീലേഖ ഐപിഎസ്; ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സൂപ്രണ്ട്; ടിപിയെ കൊന്നവര്‍ക്ക് ജയലിനുള്ളില്‍ എല്ല സുഖവാസവും ഒരുക്കിയ സഖാവ്; വിരമിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെ ജയില്‍ ഉദ്യോഗസ്ഥന്റെ തനി നിറം പുറത്ത്; വിജിലന്‍സ് നീക്കം കാവ്യനീതിയാകുമ്പോള്‍
13 വര്‍ഷത്തിലേറെയായി മകനെ കാണാന്‍ സാധിക്കുന്നില്ലെന്നും തനിക്കു പ്രായാധിക്യമുണ്ടെന്നും ചൂണ്ടിക്കാട്ടി അമ്മയുടെ ഹര്‍ജി; 2024ലും 2025ലും രണ്ടുതവണ സുനിക്ക് പരോള്‍ ലഭിച്ചിരുന്നെങ്കിലും കണ്ണൂര്‍ പ്രവേശന വിലക്ക് കാരണം അമ്മ കണ്ടില്ല; ഈ മാതൃ കണ്ണീര്‍ സര്‍ക്കാരിനെ വേദനിപ്പിക്കും; കൊടി സുനി വീണ്ടും കണ്ണൂരിലത്തിയേക്കും
കൊടി സുനിയേയും കൂട്ടരേയും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാര്‍ട്ടിക്ക് പുറത്തു വേണം; ടിപിയെ കൊന്ന എല്ലാവരേയും സ്വതന്ത്രരാക്കാന്‍ വീണ്ടും നീക്കം; പ്രതികളെ വിടുതല്‍ ചെയ്താല്‍ ആഭ്യന്തര സുരക്ഷാപ്രശ്‌നം ഉണ്ടാകുമോ എന്ന ചോദ്യം ജയിലുകളില്‍ എത്തി; പരോളോ വിട്ടയയ്ക്കലോ അല്ല ലക്ഷ്യം വിടുതല്‍! കൊടി സുനി സ്വതന്ത്രനാകുമോ?
ബൈക്കില്‍ പോകുമ്പോള്‍ ബോംബ് എറിഞ്ഞു; ഫാം ഹൗസില്‍ വെട്ടിക്കുന്നു; റോഡില്‍ ബോംബ് അവശിഷ്ടങ്ങള്‍ ഇല്ല; സംഭവസ്ഥലത്ത് ധാരാളം കടകളുണ്ടായിട്ടും ഒരൊറ്റ സ്വതന്ത്രസാക്ഷികളെയും പ്രോസിക്യൂഷന് കിട്ടിയില്ല; കൊടി സുനിയുടെ മദ്യപാനം ഈ കേസ് വിചാരണയ്ക്കിടെ; ന്യൂമാഹി ഇരട്ടക്കൊലയില്‍ വാദിച്ച് ജയിച്ച് പ്രതിഭാഗം; അപ്പീല്‍ നല്‍കാന്‍ പരിവാറില്‍ തീരുമാനം
ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ ന്യൂമാഹി ഇരട്ടക്കൊല;  കൊടി സുനിയടക്കം 14 പ്രതികളെ വെറുതെവിട്ടു കോടതി; തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ വിധി തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി
റവാഡാ ചന്ദ്രശേഖര്‍ വടിയെടുത്തു! ഒടുവില്‍ തലശ്ശേരി പൊലിസ് എല്ലാം തിരിച്ചറിഞ്ഞു; പരസ്യ മദ്യപാനം നടത്തിയതിന് കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ടിപി കേസ് പ്രതികള്‍ക്ക് വിനയായത് പോലീസ് മേധാവിയുടെ നിലപാട്