You Searched For "കൊടി സുനി"

വിവാഹ ബന്ധം വേർപെടുത്തി ഒരേ സമയം ലൈംഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ആടിയത് ഉന്മാദ നൃത്തം; വിനയായത് കാമുകിയുടെ മകളുടെ മൊഴി; കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ എടുത്ത യൂത്ത് കോൺഗ്രസിന്റെ മുൻ നേതാവ് ചില്ലറക്കാരനല്ല; കടുവയെ പിടിച്ച കിടുവ റഷീദിന്റെ കഥ
ചീമേനിയിലെ ഗോപൂജയിൽ സസ്പെൻഷനിലായ ജയിൽ ഉദ്യോഗസ്ഥൻ;പരാതി കിട്ടിയിട്ടും ആരേയും അറിയിക്കാതെ മുക്കി; ശ്രമിച്ചത് യൂത്ത് കോൺഗ്രസുകാരനായ റഷീദിനെ രക്ഷിക്കാൻ; കോൺഗ്രസ് അനുഭാവിയായ സൂപ്രണ്ടിന് കരുക്കാകും; കൊടി സുനിയെ കൊല്ലാനുള്ള ക്വട്ടേഷൻ കേസ് ക്രൈംബ്രാഞ്ചിന്
വിയ്യൂരിൽ എത്തിയത് മുതൽ ഓടു പണിയുമായി നടന്ന പഞ്ചപാവം; ആയങ്കിയുടെ അറസ്റ്റ് അറിഞ്ഞതോടെ മനസ്സ് തകർന്നു; മാനസിക സമ്മർദ്ദം തുറന്നു പറഞ്ഞ് സെല്ലിൽ കുത്തിയിരിപ്പ്; തില്ലങ്കേരിയുടെ പിന്തുണ പോസ്റ്റ് എത്തിയത് ടിപി കേസ് പ്രതിയുടെ മനോശക്തിക്ക് വേണ്ടി; ഒടുവിൽ അറിയുന്നത് 5 കോടിയുടെ ക്വട്ടേഷൻ; കൊടി സുനിയുടെ ജയിൽ മാറ്റത്തിന് പിന്നിലുള്ളത് വധശ്രമ ഗൂഢാലോചനയോ?
തോക്ക് കൈവശം വെച്ചതിനു വിയ്യൂർ ജയലിലായ തടവുപുള്ളി 5 മാസത്തിനിടെ ഫോൺ വിളിച്ചത് 2000 തവണ; നിരന്തരമുള്ള ഫോൺ വിളികൾ മാളയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷന്റെ ഭാഗം; സംസ്ഥാനത്തെ ജയിലുകൾ ഗുണ്ടാ സംഘങ്ങളുടെ സുഖവാസ കേന്ദ്രമായി മാറുന്ന വിധം
ലൈസൻസില്ലാതെ തോക്ക് കൈവശം വച്ചതിനു ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാനേതാവ് 5 മാസത്തിനിടെ വിളിച്ചത് 2000ലേറെ കോളുകൾ; പണം ആവശ്യപ്പെട്ട് ചിലരെ ജയിലിലും വിളിച്ചു വരുത്തി; വിയ്യൂരിൽ തടവ് പുള്ളികൾക്ക് ക്വട്ടേഷൻ സുഖവാസം; കൊടി സുനിയെ കൊല്ലാനുള്ള ക്വട്ടേഷന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ
കഞ്ചാവ് കച്ചവട തർക്കത്തിൽ സുഹൃത്തിനെ കൊന്ന പ്രതീഷ്; വരടിയം സിജോ വധക്കേസിലെ ആസൂത്രകന്റെ ജയിലിലെ ഗോഡ് ഫാദറായത് ഫ്‌ളാറ്റ് കൊലക്കേസിലെ പ്രധാനി റഷീദ്; രണ്ടു പേരും ഏറ്റെടുത്തതു കൊടി സുനിയെ തട്ടാനുള്ള ക്വട്ടേഷൻ; വിയ്യൂരിൽ തിരിച്ചടിച്ച് കണ്ണൂർ ലോബി
ഡൈവിങ്ങ് ക്യാച്ചുകളിലുടെ കിട്ടിയത് കിർമാനിയെന്ന വിളിപ്പേര്; ടി.പി വധക്കേസിൽ അകത്ത്; ജയിലിലും രാജകീയ പരിഗണന; രണ്ടുമക്കളുള്ള യുവതിയുമായി പുലിവാൽ കല്യാണം; അകത്തുകിടക്കുമ്പോഴും സ്വർണ്ണക്കടത്ത്; ഇപ്പോൾ കോടികളുടെ ഡ്രഗ് ഇടപാടും; കിർമാനി മനോജ് ഒരു ചെറിയ മീനല്ല!
വിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാരുടെ സംഘം ജയിൽ ജീവനക്കാരെ ആക്രമിച്ചു; വാക്കു തർക്കത്തിന് പിന്നാലെ കമ്പി വടി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചു ആക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്
ഒരുകാലത്ത് പാർട്ടിക്കായി കൊല്ലാനും ചാവാനുമായി ആയുധമേന്തിയ ചാവേറുകളെ സിപിഎം കയ്യൊഴിയുന്നു; തുടർഭരണത്തിന്റെ ശോഭ കെടുത്തുന്നവരുമായി അകന്നുനിൽക്കാൻ നിർദ്ദേശം; പെരുവഴിയിലാകുന്നതുകൊടി സുനി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ; അവശേഷിക്കുന്നവരെ കാപ്പ ചുമത്തി നാടുകടത്തും
പിണറായിയുടെ കുലംകുത്തി പ്രയോഗം; ലോക്‌സഭയിലെയും പഞ്ചായത്തിലെയും തോൽവി പക വർധിപ്പിച്ചു; കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സിപിഎം കില്ലർ സ്‌ക്വാഡ് ഏറ്റെടുത്ത ക്വട്ടേഷൻ; പ്രതികൾക്ക് ജയിലിലും സുഖവാസം; കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ