You Searched For "കൊറോണ"

കോവിഡ് സാഹചര്യം സാധാരണ നിലയിൽ ആകും വരെ എസ് എൻ ഡി പി യോഗത്തിൽ തെരഞ്ഞെടുപ്പ് നടക്കില്ല; വെള്ളാപ്പള്ളിയുടെ അതിമോഹം സ്‌റ്റേ ചെയ്ത് ഹൈക്കോടതി; തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിർദ്ദേശിച്ച് ഉത്തരവിറക്കേണ്ടത് ചീഫ് സെക്രട്ടറി; കണിച്ചുകുളങ്ങരിയിലെ 22നുള്ള പൊതുയോഗം ഇനി നടക്കില്ല
ഇന്ന് 29,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയത് 34,296 പേർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മരണവും 90ന് താഴേക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,15,982 സാമ്പിളുകൾ; പുതിയ ഹോട്‌സ്‌പോട്ടുകളും രണ്ട് എണ്ണം മാത്രം; ഇന്ന് പുറത്തു വരുന്നത് ആശ്വാസക്കണക്ക്; ലോക്ഡൗൺ ഫലം കാണുന്നുവെന്ന് വിലയിരുത്തൽ
സർക്കാർ നിശ്ചയിച്ച വിലയ്ക്ക് കൊടുക്കണമെങ്കിൽ മൊത്ത വിതരണക്കാർ വില കുറക്കേണ്ടി വരും; നഷ്ടം സഹിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ സ്റ്റോറുകാർ; കോവിഡ് പ്രതിരോധ മെഡിക്കൽ ഉപകരണങ്ങൾക്കും മറ്റും സർക്കാർ നിശ്ചയിച്ച വിലയിൽ വിൽപ്പന അസാധ്യമാകുമ്പോൾ
പബ്ബുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എല്ലാം തുറന്നു; മരണങ്ങൾക്കും വിവാഹങ്ങൾക്കും നിയന്ത്രണമില്ല; വിദേശ ഹോളിഡേയും അനുവദിച്ചു; ഇന്നുമുതൽ ബ്രിട്ടനിൽ കൊവിഡിനെ ഭയപ്പെടാതെ ജീവിക്കാം; പേടിമാറാതെ ഇന്ത്യൻ വകഭേദം
ഇന്ത്യൻ വംശജർ തിങ്ങിപ്പാർക്കുന്ന നോട്ടിങ്ഹാമും ബോൾട്ടനും ലെസ്റ്ററും അടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം; കഴിഞ്ഞ പത്തു ദിവസത്തെ വളർച്ച മൂന്നാം വ്യാപന ഭയം ഉളവാക്കുന്നത്; ബ്രിട്ടണിൽ എങ്ങും ജാഗ്രത
പ്രോട്ടോകോൾ പാലിച്ചാൽ 500 പേർക്ക് വിവാഹത്തിൽ പങ്കെടുക്കാനാകും? ഗവർണ്ണറും മന്ത്രിമാരും അവശ്യത്തിന് ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ മതി; സെൻട്രൽ സ്റ്റേഡിയത്തിൽ നിയമം ലംഘിച്ച് ആഘോഷമായി സത്യപ്രതിജ്ഞ നടത്താനുള്ള പിണറായിയുടെ നീക്കത്തിന് തടയിട്ട് ഹൈക്കോടതി; കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
വൈറോളജി ലാബിലെ ഗവേഷകർക്ക് നവംബറിൽ കൂട്ടത്തോടെ അസുഖം ബാധിച്ചു; ഇവർ ആശുപത്രികളിൽ ചികിൽസയും തേടി; അമേരിക്കൻ ഇന്റലിജൻസിനെ ഉദ്ദരിച്ച് വുഹാൻ ലാബിനെ പ്രതിക്കൂട്ടിൽ നിർത്തി വീണ്ടും റിപ്പോർട്ട്; കോവിഡ് വൈറസ് സ്വയം ഉണ്ടായതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ ഭരണ കൂടവും; ചൈനയെ പ്രതിക്കൂട്ടിൽ നിർത്തി കോവിഡ് അന്വേഷണം
ലോക്കിൽ കാലനെ ഇറക്കി വിരട്ടുന്ന കോവിഡ് ബോധവത്കരണം സോഷ്യൽ മീഡിയയിൽ വൈറൽ; പ്രാങ്ക് വീഡിയോ വഴി ലോക്ഡൗണിൽ ഇറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നത് സാമൂഹ്യ സുരക്ഷ മിഷൻ
ഒരാൾ പോലും പുറത്തിറങ്ങരുതെന്ന് സർക്കാറും മുഖ്യമന്ത്രിയും നിർദ്ദേശിക്കുമ്പോൾ ഇത്രയധികം ആളുകളെ പുറത്തിറക്കിയുള്ള സമരം രാഷ്ട്രീയ കളി; എംവി ജയരാജൻ മരണത്തിന്റെ വ്യാപാരിയാകരുതെന്ന് മേയർ ടി.ഒ.മോഹനൻ; കോവിഡുകാല നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മേയർ; കണ്ണൂരിൽ രാഷ്ട്രീയം കലുഷിതമാകുമ്പോൾ
രണ്ട് ദിവസത്തിനിടെ ഒരു കുടംബത്തിൽ രണ്ടു മരണം; ശ്രീനിവാസന്റെ മൃതദേഹ സംസ്‌കരണത്തിന് തടസ്സമായി വീട്ടിന് ചുറ്റമുള്ള വെള്ളക്കെട്ട്; മാതൃകയായി പള്ളി സമെത്തേരിയിൽ സ്ഥലം അനുവദിച്ച് എടത്വാ പള്ളിയും; സോഷ്യൽ മീഡിയ കൈയടിക്കുന്ന കോവിഡ് കാല ഇടപെടൽ ഇങ്ങനെ
ലോകത്താദ്യം കോവിഡ് വാക്സിൻ എടുത്തയാൾ ഹൃദയാഘാതം മൂലം മരിച്ചു; വില്ല്യം ഷേക്സ്പിയറുടെ മരണത്തെ ന്യായീകരിക്കുമ്പോഴും വാക്സിൻ എടുത്തവർക്ക് ഹൃദയാഘാതം ഉണ്ടാവുമെന്ന റിപ്പോർട്ടുകളും പുറത്തേക്ക്