You Searched For "കൊറോണ"

ഈ മെയ്‌ മാസം പന്ത്രണ്ടാം തിയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 കോവിഡ് മരണങ്ങളുണ്ടായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു; സർക്കാർ കണക്കനുസരിച്ച് തിരുവനന്തപുരം ജില്ലയിൽ മരിച്ചത് 14 പേരും; കണക്കുകളിൽ പൊരുത്തക്കേട് വ്യക്തമെന്ന ആരോപണം ശക്തം; കോവിഡ് മരണക്കണക്കിൽ വീണ്ടും ചർച്ച സജീവം
എനിക്ക് കോവിഡ് ബാധിച്ച സമയത്ത് ഇന്ത്യയിലെ ഓക്‌സിജൻ ക്ഷാമത്തേക്കുറിച്ച് മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്; ആ അവസ്ഥയിലേക്ക് നമ്മളും എത്തുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തത് കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്; ന്യൂസിലണ്ട് ക്രിക്കറ്റ് അന്ന് കേട്ടതെല്ലാം നെഗറ്റീവ് കാര്യങ്ങൾ; ടീ സീഫർട്ട് ആ അനുഭവം പറയുമ്പോൾ
കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധന; എല്ലാ ജില്ലകളിലും പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയെന്ന് ഡിജിപി ബെഹ്‌റ
ഫൈസർ ജൂലൈയിൽ ഇന്ത്യയിലെത്തും; വാക്‌സീനെടുക്കുന്നവരിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന നിലപാടിൽ കമ്പിനി; ഡിസംബറോടെ 200 കോടി വാക്‌സീൻ ലഭ്യമാകും; പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയായതും പ്രതീക്ഷ; രണ്ടാം തംരഗത്തെ അതിജീവിക്കാൻ കരുതലുകൾ
ഇടവേളയ്ക്ക് ശേഷം രണ്ടാം ദിവസവും കോവിഡ് ഗ്രാഫ് മുകളിലോട്ട്; 75 ശതമാനം വരെ രോഗികളും ഇന്ത്യൻ വകഭേദത്തിനു ഇരകൾ; എല്ലാം വരുതിയിലാക്കാൻ ബ്രിട്ടണിൽ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു
2012ൽ ഗുഹ ശുദ്ധീകരിച്ച മൂന്നുപേർ മരിച്ചത് കോവിഡ് ബാധിച്ച്; അന്ന് ശേഖരിച്ച കൊറോണ വൈറസ് ലാബിൽ നിന്നും ലീക്കായപ്പോൾ രഹസ്യമാക്കി വച്ചു; ലോകം മുഴുവൻ മഹാമാരിയിലേക്ക് വീണ് പോയത് ചൈനയുടെ പിഴവ് മൂലം; കോവിഡ്-19 ചൈനയുടെ സൃഷ്ടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി അമേരിക്ക
വീണ്ടും രോഗക്കുതിപ്പ്; ഇന്നലെ 4000 ൽ ഏറെ പേർക്ക് രോഗം സ്ഥിരീകരിച്ചു; ജൂൺ 21 ന് ഇളവുകൾ വേണ്ടെന്ന് വിദഗ്ദർ; ബ്രിട്ടണിൽ ആശങ്കയുയർത്തുന്നത് ഇന്ത്യൻ വകഭേദത്തിന്റെ വളർച്ച
ചിന്താ ജെറോമുമാർ കണ്ടുപഠിക്കട്ടെ; ബ്രിട്ടീഷ് കിരീടാവകാശിയായ വില്യമും ഭാര്യ കെയ്റ്റും ആദ്യ ഡോസ് എടുത്തത് ഇന്നലെ; 40 വയസ്സിനു മുകളിൽ ഉള്ളവരുടെ വാക്സിൻ പൂർത്തിയാക്കാൻ കാത്തിരുന്നു രാജദമ്പതികൾ
മരണ നിരക്ക് ഉയരുന്നു; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും 15ന് മുകളിൽ; 1,30,594 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 19,760 പേർക്ക് കോവിഡ്; രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളും; മലപ്പുറത്തും തിരുവനന്തപുരത്തും പാലക്കാട്ടും കൊല്ലത്തും എറണാകുളത്തും കൂടുതൽ രോഗികൾ; ആശങ്ക മാറാതെ കേരളം
447 ദിവസത്തിനിടയിൽ ആദ്യമായി ഒരു കോവിഡ് മരണം പോലുമില്ലാത്ത ദിനം; ഇന്ത്യൻ വകഭേദത്തേയും തോൽപ്പിച്ചു വാക്സിനേഷൻ മുന്നോട്ട്; ആഴ്ചകൾക്കുള്ളിൽ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കും: കോവിഡിനെ തോൽപ്പിച്ച ബ്രിട്ടീഷ് കഥ
വാക്സിൻ മറികടക്കുന്ന പുതിയ വകഭേദം നേപ്പാൾ അതിർത്തി കടന്ന് ബ്രിട്ടനിലും; വിദേശ യാത്രാനുമതി ഓഗസ്റ്റ് വരെ നീട്ടിയേക്കും; കോവിഡിനെ തോൽപിച്ച ബ്രിട്ടന് നിരാശയുടെ ദിനം
നേപ്പാൾ വകഭേദം കണ്ടെത്തി; പോർച്ചുഗലിനെ ഗ്രീൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കി ബ്രിട്ടൻ; നാലു ദിവസത്തിനകം മടങ്ങിയില്ലെങ്കിൽ ഹോട്ടൽ ക്വാറന്റൈൻ; അവധിയാഘോഷിക്കാൻ പോയ ബ്രിട്ടീഷുകാർ കലിപ്പിൽ