You Searched For "കൊലപതാകം"

സ്ത്രീയുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ നടന്നുനീങ്ങി ഒരാൾ; ഇടയ്ക്ക് ശാപവാക്കുകള്‍ മൊഴിഞ്ഞ് നടത്തം; മറുകൈയിൽ വെട്ടാൻ ഉപയോഗിച്ച അരിവാളും; അതിഭീകരവും ഭ്രാന്തമായ കാഴ്ചകൾ എല്ലാം കണ്ടുനിന്ന് വഴിയാത്രക്കാർ; പേടികൊണ്ടാണ് അടുക്കാത്തത് എന്നും മറുപടി; സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ അറിഞ്ഞത്!
കാറുകൾ തമ്മിൽ ഉരസിയെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം; യുവാവിനെ ഇടിച്ച് ബോണറ്റിലിട്ട് നിലത്തെറിഞ്ഞ് വലിച്ചിഴച്ച് അതിക്രൂരമായി ജീവനെടുത്തു; കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയോ?; പിരിച്ചുവിടാൻ ശുപാർശ ചെയ്തേക്കുമെന്ന് സൂചന; സേനയ്ക്ക് തന്നെ വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അധികൃതർ വടിയെടുക്കുമ്പോൾ!
പിതാവ് എന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ ശ്രമിച്ചു...; അമ്മയാണ് എന്നെ സഹായിച്ചത്; ഇരുട്ടിൽനിന്നും എനിക്ക് സ്വയം അകന്നുനിൽക്കണം..!; യുവതിയുടെ തുറന്നുപറച്ചിൽ കേട്ട് ആളുകളുടെ തലപുകഞ്ഞു; നരഭോജി കൊലയാളിയുടെ മകളുടെ വെളിപ്പെടുത്തൽ ഇങ്ങനെ!
പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്താല്‍ മണം വരത്തെയില്ല..ആഹാ..!; അച്ഛനെ കാണാനില്ലെന്ന പരാതി; അന്വേഷണത്തിൽ പോലീസിന് വിറയൽ; അയൽക്കാരനെ കൊന്ന് കറിവച്ച് ഫ്രഞ്ച് ഷെഫും പങ്കാളിയും; വിചിത്ര രീതി പഠിച്ചത് ഈ രാജ്യത്ത് നിന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ!
ഗെയിം കളിക്കുന്നതിനിടെ നടന്ന തർക്കം; ഒമ്പതാം ക്ലാസുകാരനെ ഏഴാം ക്ലാസുകാരൻ കുത്തി കൊലപ്പെടുത്തി; വയറ്റിൽ ആഴത്തിൽ മുറിവ്; നിലവിളി കേട്ട് അമ്മ ഓടിയെത്തിയപ്പോൾ കണ്ടത്!
ബാറിൽ വച്ച് തുടങ്ങിയ തർക്കം; മദ്യപിച്ച ശേഷം മാർക്കറ്റിലെത്തി യുവാവിനെ കുത്തിക്കൊന്നു; ഇരുവരും കൂട്ടുകാർ എന്ന് നിഗമനം; കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവ്; പ്രതി ഓടി രക്ഷപ്പെട്ടു
മലമൂത്ര വിസര്‍ജ്ജനത്തിനായി വീടിന് പുറത്തുപോയി; നിമിഷങ്ങൾക്കുള്ളിൽ കുട്ടിയെ കാണാതായി; രണ്ടിന്റെയെന്ന് മൃതദേഹം വയലിൻകരയിൽ; പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്!
വീട്ടിൽ ഭർത്താവില്ല; രാത്രി വരണം..; വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി അരുംകൊല; കസേരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ ഇരുമ്പുവടി പ്രയോഗം; തുമ്പായത് തലയില്ലാത്ത ശരീരഭാഗം; യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ കേസിൽ ദമ്പതിമാർക്ക് ജീവപര്യന്തം; ശിക്ഷ വിധിച്ച് കോടതി!
ഇരുട്ട് വീണാൽ അടിച്ച് വീലാകും; ബോധം പോകുന്നത് വരെ കുടി; വീട്ടിലെത്തിയാൽ അടിയും ബഹളവും; ഒടുവിൽ അമ്മയുമായുള്ള സ്ഥിരം വഴക്കിനിടെ അരുംകൊല; 15-കാരിയുടെ കോടാലി പ്രയോഗത്തിൽ നടുങ്ങി ഗ്രാമം; പെൺകുട്ടിയെ കണ്ട പോലീസിന് അമ്പരപ്പ്!