You Searched For "കൊലപാതകം"

ജോർജു കുട്ടിയായില്ല പരേഷ് നാഥ്! കൊലയാളിയെ കുടുക്കിയത് അതുക്ക് മേലെയുള്ള പൊലീസ് ബുദ്ധി; ഇരിക്കൂർ കൊലപാതകത്തിലെ ബുദ്ധികേന്ദ്രമായ ഗണേശിനെ തെരയുന്നു; ഒന്നാം പ്രതി പരേഷ് നാഥ് മണ്ഡൽ റിമാൻഡിൽ
ഒരു ദിവസം നീണ്ട മധ്യസ്ഥ ചർച്ചകളും ഫലം കണ്ടില്ല; ചർച്ചയിൽ തീരുമാനമായ ശേഷവും സ്ഥലത്തെപ്പറ്റി തർക്കം; കുത്തേറ്റ യുവാവ് മരിച്ചു; മലപ്പുറത്തെ കൊലയിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും
ഇരിക്കൂറിൽ സഹപ്രവർത്തകനെ കൊന്നു കുഴിച്ചു മൂടിയ കേസ്; ആസൂത്രകനായ മുർഷിദാബാദ് സ്വദേശിക്കാതി തെരച്ചിൽ ശക്തമാക്കി പൊലീസ്; ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ശേഖരിക്കുന്നതിൽ ഇപ്പോഴും വീഴ്‌ച്ച തുടരുന്നു
രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭർത്താവ്; നൗഷാദ് അലി ആയിഷയെ കൊല ചെയ്ത് പത്ത് പവൻ കവർന്നത് കടബാധ്യതകൾ തീർക്കാൻ; കൃത്യം നടന്ന് ഒരു മാസം തികയുന്ന വേളയിൽ അന്വേഷണത്തിൽ വഴിത്തിരിവ്; കൊലയാളിയെ കണ്ട് അമ്പരന്ന് നാട്ടുകാരും
ഭാര്യയെ കൊന്നത് കാമുകിക്കൊപ്പം ജീവിക്കാനെന്ന് വെളിപ്പെടുത്തൽ; പ്രമീളയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പുഴയിൽ തള്ളിയെന്ന് വെളിപ്പെടുത്തിയത് തളിപ്പറമ്പ് സ്വദേശി സെൽജോ; രണ്ട് വർഷമായിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല; കാത്തിരുന്നു മക്കൾ
വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകത്തിൽ അതിവേഗ കുറ്റപത്രം; അർജ്ജുനെതിരെ 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പൊലീസ്; പ്രതിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും ചുമത്തി
യുവാവിനെ ഭാര്യയും കാമുകനും കൂടി കൊലപ്പെടുത്തിയത് ഒരുമിച്ച് ജീവിക്കാൻ;  മൃതദേഹം നശിപ്പിക്കാൻ പരീക്ഷിച്ചത് അലിയിച്ച് കളയുന്ന രീതി; പരീക്ഷണം പാളിയപ്പോൾ ഒടുവിൽ ഫ്‌ളാറ്റിൽ പൊട്ടിത്തെറി;  ബീഹാറിൽ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്ത് പൊലീസ്
അച്ഛൻ പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന് സംശയം; കുട്ടിയെ വധിച്ച് താലിബാന്റെ കണ്ണില്ലാത ക്രൂരത; കരളലയിക്കുന്ന ചിത്രവുമായി പഞ്ച്ശീർ ഒബ്സർവർ പങ്കുവെച്ച ട്വീറ്റ്