You Searched For "കൊലയാളി"

പര്‍ദ്ദ ധരിച്ചെത്തിയയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനും കുത്തേറ്റു; പിന്നാലെ കൊല്ലത്ത് റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തി;  സമീപത്ത് നിര്‍ത്തിയിട്ട കാറിലും ചോരപ്പാടുകള്‍; കൊലയാളി ജീവനൊടുക്കിയതായി സൂചന
സൗത്ത്പോര്‍ട്ട് കില്ലര്‍ റുഡാകുബാനക്ക് വിധിച്ചത് കുറഞ്ഞത് 52 വര്‍ഷം ജയില്‍; പത്ത് പേരെയെങ്കിലും കൊല്ലണമെന്ന ഉദ്ദേശത്തോടെ എത്തി മൂന്ന് പേരെ വധിച്ച ക്രൂരന്‍ ജീവിതത്തില്‍ ഒരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ല
മൂന്ന് കുരുന്നുകള്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ റുഡാകുബാന പൊട്ടിച്ചിരിച്ചുവെന്ന് പോലീസിന്റെ മൊഴി; ഇന്നലെ വിചാരണക്ക് എത്തിയപ്പോള്‍ കോടതി മുറിയില്‍ ബഹളം; സ്റ്റോക്ക്‌പോര്‍ട്ട് കൊലയാളിയുടെ വിചാരണയില്‍ നാടകീയ രംഗങ്ങള്‍