You Searched For "കോടതി വിധി"

പൊന്നുപോലെ വളർത്തിയതിനുള്ള ശിക്ഷ..; പ്രണയബന്ധത്തെ എതിർത്തു; കാമുകനെ വിവാഹം കഴിക്കാനും സമ്മതിക്കുന്നില്ല; പക ഉള്ളിലൊതുക്കി പെൺകുട്ടി ചെയ്തത്; സ്വന്തം അച്ഛനെതിരെ പീഡന പരാതി നൽകി മകൾ; കേസ് കോടതിയിൽ എത്തിയപ്പോൾ വൻ ട്വിസ്റ്റ്; തലപുകഞ്ഞ് നാട്ടുകാർ; പോക്സോ കോടതിയുടെ ശിക്ഷാ വിധി ഇങ്ങനെ!
ഉച്ചഭാഷിണി അമിതമായി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണം ഉണ്ടാക്കുന്നു; മതം നോക്കാതെ നടപടിയെടുക്കണം; നിയമം നടപ്പിലാക്കാൻ പോലീസിന് അധികാരമുണ്ട്; ഉത്തരവുമായി ബോംബെ ഹൈക്കോടതി
ഹൈക്കോടതി വിധിയും പഞ്ചായത്ത് വകുപ്പ് ഉത്തരവും ലംഘിച്ച് നിർമ്മിച്ച റിസോർട്ടിന്റെ പെർമിറ്റ് റദ്ദ് ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിനിമേൽ നടപടിയില്ല; കോടതി അലക്ഷ്യ നടപടിയുമായി മുമ്പോട്ട് പോകാൻ പരാതിക്കാരൻ; ആരണ്യകാ റിസോർട്ടിൽ ഒളിച്ചു കളിച്ച് അധികാരികൾ; എല്ലാം മുൻവൈരാഗ്യത്തിന്റെ പേരിലെ കള്ള ആരോപണമെന്ന് റിസോർട്ട് ഉടമയും
അവിഹിത ബന്ധമുള്ള സ്ത്രീകൾ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും? പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ സ്വഭാവ മഹിമയ്ക്കു മേൽ ഇത്തരം ആക്ഷേപങ്ങൾ പതിവാണ്: പഞ്ചാബ് ഹൈക്കോടതി
നിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്‌പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടി
ഇന്ത്യയിലെ ഏറ്റവും വലുതും പ്രമുഖവുമായ ചില കമ്പനികളുടെ പ്രമോട്ടർമാരാണ് അംബാനി കുടുംബം; ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് അവിശ്വസിക്കാൻ കാരണങ്ങളൊന്നുമില്ല; അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി; ചെലവുകൾ അംബാനി തന്നെ വഹിക്കും