Top Storiesബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്കരിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:34 PM IST
SPECIAL REPORTപാലക്കാട്ടെ 'ബിജെപി നേതാവിന്റെ' കുടുംബത്തില്‍ പ്രശ്നമോ? ഒരു കുടുംബ പ്രശ്നമുണ്ടെന്ന ബിജെപി പരിവാറുകാരുടെ സമ്മതം നല്‍കുന്നത് അതൊരു ബോംബ് അല്ലെന്ന ആത്മവിശ്വാസം; സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ സതീശന് കരുതി വച്ചിരിക്കുന്നത് എന്ത്? 'ബോംബില്‍' ആര്‍ക്കും ഒരു വ്യക്തതയില്ല; കേരളം ഞെട്ടുമെന്ന് ആവര്‍ത്തിച്ച് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:03 AM IST
STATEകോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്ന്ന് രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ? ചലഞ്ച്: ബി.ജെ.പി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാരോപണം; പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 8:46 PM IST
STATEവി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതില്‍; കോണ്‍ഗ്രസ് കാണിക്കുന്നത് ഇരട്ട ചതി; കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിന്, ഇപ്പോള്‍ തന്നെ നടത്തിക്കൂടെ: വി മുരളീധരന്‍സ്വന്തം ലേഖകൻ26 Aug 2025 2:06 PM IST
SPECIAL REPORT'എത്ര അലക്കി വെളുപ്പിച്ചാലും പാടിപുകഴ്ത്തിയാലും രാവണന് ക്രൂരനായ സ്ത്രീലമ്പടന്‍; രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും സത്യം അറിയാം; വെട്ടുകിളികളുടെയും ഫാന്‍സ് അസോസിയേഷന്‍കാരുടെയും മൂന്നാംകിട ആക്രമണണങ്ങളെ പുച്ഛത്തോടെ തള്ളുന്നു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ താരാ ടോജോ അലക്സ്മറുനാടൻ മലയാളി ഡെസ്ക്26 Aug 2025 11:13 AM IST
SPECIAL REPORT'കോട്ടക്കകത്തെ കുറുവാസംഘം' എന്ന് മുക്കിലും മൂലയിലും പോസ്റ്റര്‍ പതിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു; ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സിപിഎം നേതാക്കള്‍; മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്കിച്ചു; ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സിപിഎമ്മെന്ന് ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:57 AM IST
ANALYSISരാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുല്‍! ഇടയ്ക്കിടെ മുറിവില്‍ കുത്തുന്ന ശൈലിയുമായി സിപിഎം കോണ്‍ഗ്രസിനെ ശല്യപ്പെടുത്തും; നിയമസഭയിലും പുറത്തും രാഹുല്‍ വീര്യം തകര്‍ന്നടിഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ ആഹ്ലാദം; പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷനോടെ നിയമസഭയില്‍ ഇനി രാഹുല്‍ ഉരിയാടില്ല; ഉയര്‍ച്ചയില്‍ നിന്നും ആഴത്തിലുള്ള വീഴ്ച്ചയെ യുവ നേതാവ് അതിജീവിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 6:23 AM IST
KERALAMതോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്ന് സിപിഎം അംഗങ്ങളും ലോക്കല്‍ കമ്മറ്റി അംഗവും കോണ്‍ഗ്രസില്‍ ചേര്‍ന്നു; പാര്‍ട്ടി വിട്ടവരില്‍ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷനുംശ്രീലാല് വാസുദേവന്‍25 Aug 2025 10:17 PM IST
STATEകോണ്‍ഗ്രസ് പുതിയ സംസ്ക്കാരത്തിന് തുടക്കം കുറിച്ചു; രാഹുലിന് എതിരായ നടപടി മാതൃകാപരം; രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല; റേപ്പ് കേസ് പ്രതി കൈപൊക്കി മന്ത്രിയായ എം.ബി രാജേഷിന് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതില്‍ സ്വയം ഒരു ഉളുപ്പ് വേണ്ടേ? രാഹുലിന്റെ രാജിയില്‍ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 1:51 PM IST
SPECIAL REPORTരാഹുല്‍ മാങ്കൂട്ടത്തലിന്റെ സസ്പെന്ഷന് പ്രഖ്യാപിച്ചു കെപിസിസി അധ്യക്ഷന്‍; രാഹുലിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍; നേതൃത്വത്തിന് മുന്നില്‍ പരാതി വന്നിട്ടില്ലാത്തതിനാല്‍ എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതില്ല; രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിന് ധാര്‍മ്മികതയില്ലെന്ന് സണ്ണി ജോസഫ്; വിവാദം തീര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ തീവ്രശ്രമംമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 12:31 PM IST
SPECIAL REPORT'അന്ന് വീണപ്പോള്‍ ചത്താല്‍ മതിയായിരുന്നു'; രാഹുലിനെ വിമര്‍ശിച്ച ഉമ തോമസിനെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളുലും ഉയര്‍ന്നത് പരിധിവിട്ട വിമര്‍ശനം; 'ജനാധിപത്യ നാടല്ലേ എല്ലാവര്ക്കും പ്രതികരിക്കാമല്ലോ, എന്റെ പ്രസ്ഥാനം എന്റെ കൂടെ നില്ക്കും' എന്ന് ഉമ തോമസ്; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കുമെന്ന് വി കെ സനോജ്സ്വന്തം ലേഖകൻ25 Aug 2025 10:56 AM IST
STATEകൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചയാളെ പാര്‍ട്ടി പുറംതള്ളുന്നു; പാര്‍ട്ടിക്ക് വേണ്ടാത്തയാളെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങനെ? ഇനി സ്വന്തം നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വെല്ലുവിളികളേറെ; സസ്പെന്ഷന് നിലവിലുള്ള പ്രതിഷേധങ്ങളെയും അമര്‍ഷങ്ങളെയും തണുപ്പിച്ചേക്കില്ല; കടുത്ത നിരാശ ബാധിച്ചു കോണ്‍ഗ്രസ് ക്യാമ്പ്; ഗൃഹസന്ദര്‍ശന പരിപാടി അടക്കം അവതാളത്തില്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 10:53 AM IST