You Searched For "കോണ്‍ഗ്രസ്"

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്;  അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ച
ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു കെപിസിസി തീരുമാനം; എംഎല്‍എ സ്ഥാനം പോകില്ല; നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുപ്പിക്കുകയില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ഉപതിരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തില്‍; വിവാദം തണുക്കുമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം
താന്‍ നിരപരാധിയെന്ന് പൂര്‍ണമായും പറയാതെ രാഹുല്‍ മാങ്കൂട്ടത്തില്‍; ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ മറുപടി കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറല്‍; രാജി വെക്കേണ്ടെന്ന ശക്തമായ നിലപാട് എടുക്കാന്‍ നേതാക്കള്‍ മടിക്കുന്നത് ഈ വ്യക്തത കുറവിനാല്‍; ബിജെപിക്ക് സീറ്റ് കൊടുക്കണോ എന്ന ചോദ്യം പിടിവള്ളിയാക്കി രാജി ഒഴിവാക്കാന്‍ നീക്കം; മാങ്കൂട്ടത്തിലിനെതിരെ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങും
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
രാഹുല്‍ ആന്‍ഡ് രാഹുല്‍; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
സ്വയം പ്രതിരോധിച്ച വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തിരുവനന്തപുരത്തേക്ക് തിരിച്ചു;  എംസി റോഡില്‍ കുതിച്ച കാറില്‍  അതിവേഗം വീട്ടിലേക്ക് മടങ്ങിയെത്തി രാഹുല്‍;  പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും പ്രതികരണം; വിവാദങ്ങളില്‍ എംഎല്‍എയെ കൈവിട്ടിട്ടും നേതൃത്വത്തിന് കീറാമുട്ടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് ഭീതി; നിയമോപദേശത്തിനായി കാത്ത് കോണ്‍ഗ്രസ്
പൊതു ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന സന്ദേശം മാങ്കൂട്ടത്തിന് കൈമാറി ഹൈക്കമാണ്ട്; പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുന്ന തീരുമാനം എടുക്കുകരുത്; അടൂരിലെ വീട്ടില്‍ സന്ദേശം എത്തിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടും; സമ്മര്‍ദ്ദം ശക്തമാക്കി വനിതാ നേതാക്കളും; രാജിയില്‍ തീരുമാനം ഷാഫിയും മാങ്കൂട്ടത്തിലും എടുക്കും
പോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്‌ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു
ആഗ്രഹിച്ച കോര്‍പ്പറേഷന്‍ സ്ഥാനം കിട്ടാതെ വന്നപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; അണികള്‍ അവസാന നിമിഷം പാലം വലിച്ചതോടെ മോഹം പൊലിഞ്ഞു; ഒടുവില്‍ കേരളാ കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയില്‍ രാജി വച്ചു: പുറത്താക്കിയതെന്ന് നേതൃത്വം
രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്‍
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു;  സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു;  വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്‍