You Searched For "കോഴിക്കോട് മെഡിക്കൽ കോളേജ്"

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക പടര്‍ന്ന സംഭവം; ശ്വാസം കിട്ടാതെ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; അത്യാഹിത വിഭാഗത്തിനടുത്ത് എങ്ങും ആശങ്ക; പരക്കം പാഞ്ഞ് ആളുകള്‍; 200ല്‍ അധികം രോഗികളെ മാറ്റി; അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കോഴിക്കോട് മെഡിക്കൽ കോളേജിന് 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് സൗജന്യമായി നൽകി പികെ സ്റ്റീൽസ്; ടാങ്ക് പ്രതിഫലമൊന്നുമില്ലാതെ മെഡിക്കൽ കോളേജിലെത്തിച്ച് ഊരാളുങ്കൽ ഗ്രൂപ്പ്; കോവിഡ് പ്രതിരോധത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന് ഒരു കോഴിക്കോടൻ മാതൃക
കോഴിക്കോട് നിപ രോഗലക്ഷണം രണ്ട് ആരോഗ്യ പ്രവർത്തകർക്ക്; മരിച്ച 12 വയസുകാരന്റെ കുടുംബത്തിലെയും പ്രദേശത്തെയും മറ്റുമരണങ്ങൾ പരിശോധിക്കും; ചികിത്സയ്ക്കുള്ള കൂടുതൽ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്ന് എത്തിക്കും; കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതീവ ജാഗ്രത
നിപയോടൊപ്പം കോവിഡും നോൺ കോവിഡും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകണം; കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രി; കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നടപടി
സിസി ടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാൻ വല്ലാതെ വൈകുന്നു; 12 ദിവസത്തിൽ കൂടുതൽ ദൃശ്യങ്ങൾ സൂക്ഷിക്കാനും ആവില്ല; എസ്എച്ച്ഒയെ വിളിച്ചപ്പോൾ നൽകാമെന്ന ഒഴുക്കൻ മറുപടി; കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഒത്തുകളിയോ? സംശയം ഉന്നയിച്ച് അഡ്വ.ബബില ഉമർഖാൻ
അഞ്ച് പേർ കീഴടങ്ങിയത് അവർക്ക് തോന്നിയപ്പോൾ; രണ്ട് പേരെക്കുറിച്ച് യാതൊരു വിവരവുമില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് മർദനകേസിൽ ഒളിവിലുള്ളവർ തങ്ങളുടെ കൈകൾക്കപ്പുറമെന്ന്‌ പൊലീസ്